Yogaveethi

പവനമുക്താസനം

പവനനെ (വായുവിനെ) മുക്തമാക്കുന്ന ആസനമാണു പവനമുക്താസനം. ഇതു ശീലമാക്കുന്നതിലൂടെ വയറിനും നെഞ്ചിനും സമ്മര്‍ദവും ലഭിക്കുകവഴി ആമാശയം ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ക്കു സുഖം ലഭിക്കുന്നു. കുടവയര്‍ ഇല്ലാതാകുന്നതിനും നട്ടെല്ലിന് അയവു ലഭിക്കുന്നതിനും ഗുണകരമാണ്. ചെയ്യേണ്ട വിധം: മലര്‍ന്നുകിടന്ന ശേഷം ഇരുകാലുകളും ചേര്‍ത്തുവെക്കുക. ശ്വാസം എടുത്തുകൊണ്ട് കാല്‍മുട്ടുകള്‍ മടക്കി...

Continue Reading »

ദഹന, ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി ശശാങ്കാസനം

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ആര്‍ത്തവപ്രശ്‌നങ്ങള്‍ക്കു പരിഹാരമേകുകയും നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും ആശ്വാസം പകരുകയും ചെയ്യുന്ന ആസനമാണു ശശാങ്കാസനം. ഉദരം, നെഞ്ച് ഭാഗങ്ങളിലെ ആന്തരാവയവങ്ങള്‍ക്കെല്ലാം ഗുണകരമാണ് ഈ ആസനം. ശശാങ്കാസനം ചെയ്യുമ്പോള്‍ മനുഷ്യശരീരം മുയലിന്റെ ആകൃതിയിലായിത്തീരും. ഇരുന്നുകൊണ്ടാണ് ആസനം ചെയ്തു തുടങ്ങേണ്ടത്. കാലുകള്‍ പിന്നോട്ടുമ...

Continue Reading »

നട്ടെല്ലിനു സുഖം പകരുന്ന വക്രാസനം

പായയില്‍ ഇരുന്നശേഷം കാലുകള്‍ നീട്ടിവെക്കുക. തടര്‍ന്നു വലതുകാല്‍മുട്ട് മടക്കി ഇടതുകാലിനു സമീപത്തായി പതിച്ചുവെക്കുക. വലതുകൈ പിന്നിലും ഇടതുകൈ വലതുപാദത്തിനു സമീപത്തുമായി തറയില്‍ പതിക്കുക. വലതുകാല്‍മുട്ട് കക്ഷത്തിനിടയില്‍ ആയിരിക്കണം. തുടര്‍ന്നു പരമാവധി പിറകോട്ടുതിരിഞ്ഞു നേരെ നോക്കുക. സാധാരണ രീതിയില്‍ ശ്വസിച്ചുകൊണ്ട് ഈ സ്ഥിതിയില്‍ 30 സെക്കന്റ് തുടരുക. ആസനം ചെയ്...

Continue Reading »

നടുവേദനയ്ക്കു പരിഹാരമേകുന്ന ഉഷ്ട്രാസനം

ദണ്ഡാസനത്തില്‍ നിന്നുകൊണ്ടാണ് ഉഷ്ട്രാസനത്തിലേക്കു കടക്കേണ്ടത്. ദണ്ഡാസത്തില്‍നിന്ന്, കാല്‍മുട്ടുകളിലൂന്നി നിവര്‍ന്നുനില്‍ക്കുക. ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് ശരീരം പിന്നോട്ടുവളച്ച് ഇരുകൈകള്‍കൊണ്ടും രണ്ട് ഉപ്പൂറ്റികളിലും പിടിക്കുക. പത്തോ ഇരുപതോ സെക്കന്‍ഡ് സമയം ഈ സ്ഥിതിയില്‍ തുടരുക. ക്രമത്തില്‍ ശ്വാസം എടുക്കുകയും വിടുകയും ചെയ്യണം. നടുവേദന കുറയാന്‍ വളരെയധി...

Continue Reading »

ദണ്ഡാസനം

നട്ടെലിനെ വടി(ദണ്ഡ്)പോലെ നിവര്‍ത്തി നിര്‍ത്തി ചെയ്യുന്ന ആസനമാണു ദണ്ഡാസനം. നട്ടെല്ലിനും പുറത്തെ പേശികള്‍ക്കും കരുത്തു പകരുന്ന ആസനമാണിത്.   തറയില്‍ ഇരുന്നശേഷം കാലുകള്‍ നീട്ടി ഇരിക്കുക. ഇരുകാലുകളും ചേര്‍ത്തുവെച്ചശേഷം കൈകള്‍ അരക്കെട്ടിനോടുചേര്‍ത്തുവെച്ച് കൈവെള്ള തറയോടു ചേര്‍ത്തു പതിച്ചുവെക്കുക. നിവര്‍ന്നിരുന്ന് ഇരുപതോ മുപ്പതോ സെക്കന്‍...

Continue Reading »

ത്രികോണാസനം

കൈകള്‍ അരക്കെട്ടില്‍ പതിച്ചുവെച്ച് കാലുകള്‍ അകത്തുക. തുടര്‍ന്നു ശ്വാസം എടുത്തുകൊണ്ട് കൈകള്‍ ചുമലിനു സമാന്തരമായി വെക്കുക. പിന്നീട് കൈപ്പത്തി മുന്നിലേക്ക് അഭിമുഖമായി നിര്‍ത്തുക. വലതുകാലിന്റെ വിരലുകള്‍ വലതുഭാഗത്തേക്കു നീട്ടിവെക്കുക. വലത്തോട്ട് നോക്കിക്കൊണ്ട് ശ്വാസംവിട്ടുകൊണ്ട് വലതുവശത്തേക്കു താഴുക. വലതുകൈ വലതു പാദത്തിന്റെ പിറകില്‍ മുട്ടിക്കുക. ഇടതുകൈ മുകളിലേക്ക് ഉയര...

Continue Reading »

അര്‍ധചക്രാസനം

കാലുകള്‍ രണ്ടിഞ്ച് അകറ്റിവെച്ചു നില്‍ക്കുക. ഉള്ളംകൈകള്‍ രണ്ടും അരക്കെട്ടിന്റെ പിന്‍ഭാഗത്തായി പതിച്ചുവെക്കുക. ഈ സ്ഥിതിയില്‍ നിന്നുകൊണ്ട് ശ്വാസമെടുത്ത് ഉള്ളോട്ടുവളയുക. പരമാവധി വളഞ്ഞശേഷം ശ്വാസം പുറത്തേക്കുവിടുകയും അതേ അവസ്ഥയില്‍ നിന്നുകൊണ്ട് ശ്വാസോച്ഛ്വാസം തുടരുകയും ചെയ്യുക. അല്‍പസമയത്തിനുശേഷം ശ്വാസമെടുത്തുകൊണ്ട് നിവര്‍ന്നുനില്‍ക്കുക. കൈകള്‍ സ്വതന്ത്രമായ...

Continue Reading »

പാദഹസ്താസനം

പാദവും ഹസ്തവും അടുത്തുവരുന്ന ആസനം.   കാലുകള്‍ രണ്ടിഞ്ച് അകറ്റിനില്‍ക്കുക. ശ്വാസമെടുത്തുകൊണ്ട് കൈകള്‍ മുന്‍വശത്തുകൂടി മുകളിലേക്ക് ഉയര്‍ത്തുക. വലിഞ്ഞുനില്‍ക്കുക. ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് തലയും ചെവിയോടു ചേര്‍ത്തുനിര്‍ത്തി കൈകളും താഴ്ത്തുക. കൈകള്‍ കാല്‍വിരലില്‍ മുട്ടുന്നതുവരെ താഴ്ത്തണം. നെറ്റി കാല്‍മുട്ടില്‍ മുട്ടിക്കാന്‍ ശ...

Continue Reading »

വൃക്ഷാസനം

കാലുകള്‍ രണ്ടിഞ്ച് അകലത്തില്‍ വെക്കുക. തുടര്‍ന്ന് വലതു കാല്‍മുട്ടു മടക്കി പാദം കയ്യില്‍ പിടിക്കുക. പാദം മലര്‍ത്തി തുടയുടെ മുകള്‍ഭാഗത്തു ചേര്‍ത്തുവെക്കുക. ശ്വാസം എടുത്തുകൊണ്ട് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി കൂപ്പുക. സാധാരണ ശ്വാസഗതി പാലിച്ചുകൊണ്ട് 20 സെക്കന്‍ഡ് ഈ സ്ഥിതിയില്‍ തുടരുക. പിന്നീട് ശ്വാസം വിട്ടുകൊണ്ട് കൈകള്‍ താഴ്ത്തിയ ശേഷം കാല്&zw...

Continue Reading »

താഡാസനം

താഡാസനമെന്നും താലാസനമെന്നും ഈ ആസനത്തിനു പേരുണ്ട്. ഇതു ചെയ്യുന്നതിലൂടെ പേശികള്‍ വികസിക്കുകയും നട്ടെല്ലിന് അയവു ലഭിക്കുകയും ചെയ്യുന്നു. രക്തപ്രവാഹം വര്‍ധിക്കുന്നതിനും നടുവേദന, കഴുത്തുവേദന, കടച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കാനും സഹായകമാണ്. കാലുകള്‍ രണ്ടിഞ്ച് അകലത്തില്‍ വയ്ക്കുക. ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് കൈകള്‍ ചുമലിനു മുന്നിലൂടെ ഉയര്‍ത്തുക. ഇരുകൈ...

Continue Reading »

സംസ്ഥാനത്തു യോഗ പരിശീലനം തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിരം യോഗ പരിശീലനപദ്ധതി നടപ്പാക്കാന്‍ തീരുമാനം. അന്താരാഷ്ട്ര യോഗാ ദിനാചരത്തെക്കുറിച്ച് ആലോചിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വകുപ്പുതലവന്‍മാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്താനും തീരുമാനിച്ചു. എല്ലാ സ്‌കൂളു...

Continue Reading »

യോഗയുടെ ചരിത്രവഴികളിലൂടെ

യോഗാചാര്യ പി.ഉണ്ണിരാമന്‍   ഇന്ന് അറിയപ്പെടുന്ന യോഗ ശാസ്ത്രം പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് താന്ത്രീയ സംസ്‌കാരത്തില്‍നിന്നു രൂപംകൊണ്ടതാണ്. പുരാവസ്തു ഗവേഷണത്തിലൂടെ ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗങ്ങളായിരുന്ന ഹാരപ്പ- മോഹന്‍ജോദാരോയില്‍നിന്നു ധാരാളം യോശില്‍പങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. അതിലധികവും ശിവപാര്‍വതിമാരുടെ ആസനങ്ങളുടെയും ധ്യാനത്തിന്റെ...

Continue Reading »

യോഗ അഥവാ ആരോഗ്യം

ആരോഗ്യത്തെക്കാള്‍ വലിയ സമ്പത്തില്ലല്ലോ. ആരോഗ്യം ശരീരത്തിന്റേതു മാത്രമല്ല, മനസ്സിന്റേതു കൂടിയാണ്. ആരോഗ്യത്തെ ലോകാരോഗ്യസംഘടന നിര്‍വചിച്ചിരിക്കുന്നതാകട്ടെ, ശാരീരികവും മാനസികവും സാമൂഹ്യപരവുമായ ആരോഗ്യമെന്നാണ്. പ്രാചീനകാലഘട്ടം മുതല്‍ ആരോഗ്യത്തിനു വലിയ പ്രാധാന്യമാണു ഭാരതം കല്‍പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഭാരതീയ ജീവിതരീതി അവലംബിക്കുന്നവരില്‍ താരതമ്യേന രോഗങ്ങള്‍ കുറവാണെന്നു കാ...

Continue Reading »

ലോകം പരവതാനി വിരിച്ച യോഗ ദിനം

ന്യൂഡെല്‍ഹി: ആരോഗ്യത്തിന്റെയും ആനന്ദത്തിന്റെയും പ്രതീകമായി പ്രാചീനഭാരതം ഋഷിവര്യനായ പതഞ്ജലിയിലൂടെ തുടക്കമിട്ട യോഗയ്ക്കു ലോകം പരവതാനി വിരിച്ചു. ആധുനിക ലോകത്തിന്റെ സംഘര്‍ഷത്തിനും ജീവിതശൈലീരോഗങ്ങള്‍ക്കും മാത്രമല്ല, ലോകസമാധാനത്തിനുമായാണു പരിഷ്‌കൃതസമൂഹം യോഗയിലേക്കു തിരിയുന്നത്. മാസങ്ങള്‍ക്കു മുന്‍പു പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയില്‍ കൊളുത്തിയ തിരിയാണു മാനവസമൂ...

Continue Reading »

യോഗ ദിനാചരണത്തിനു നേരെ ആക്രമണമുണ്ടാകാമെന്ന്; സുരക്ഷ ശക്തമാക്കി

ന്യൂഡെല്‍ഹി: ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ജൂണ്‍ 21നു നടക്കുന്ന അന്തര്‍ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി രാജ്പഥില്‍ നിശ്ചയിച്ചിട്ടുള്ള ചടങ്ങിനു നേരെ ഭീകരര്‍ ആക്രമണശ്രമം നടത്തിയേക്കുമെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ യോഗ പ്രദര്‍ശനം നടക്കാനിരിക്കുന്ന പ്രദേശത്തു സുരക്ഷാസന്നാഹം ശക്തിപ്പെടുത്തി. ആകാശമാര്‍ഗം ആക്ര...

Continue Reading »

യോഗയിലൂടെ നല്‍കുന്നതു ഭാരതത്തിന്റെ സന്ദേശം: കേന്ദ്രമന്ത്രി

ന്യൂഡെല്‍ഹി: യോഗ ഭാരതീയമാണെന്നും നമുക്കതിന്റെ മഹത്വം ആഘോഷിക്കണമെന്നും കേന്ദ്ര യോഗ, പാരമ്പര്യ ഔഷധ സഹമന്ത്രി ശ്രീപദ് നായിക്. യോഗ ദിനാഘോഷത്തിലൂടെ നാം ലക്ഷ്യമിടുന്നതു യോഗയുടെ മഹത്വത്തിന്റെ സന്ദേശം ലോകമാകെ എത്തിക്കുകയാണ്. മെച്ചപ്പെട്ട ലോകസൃഷ്ടിക്കായി ആഗോളജനതയെ ഒരുമിപ്പിക്കുകയാണു നമ്മുടെ ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. 47 ഇസ്ലാമിക രാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്തിട്ടുള്ള യോഗ ദിനാഘോഷത്തെ ഭാരതത്ത...

Continue Reading »

യോഗ ദിനാഘോഷം 190 രാജ്യങ്ങളില്‍

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21നു ഭാരതത്തിന്റെ നേതൃത്വത്തില്‍ ലോകത്താകമാനം യോഗ പ്രദര്‍ശനങ്ങള്‍ നടക്കും. 190 രാജ്യങ്ങളിലാണു പരിപാടി സംഘടിപ്പിക്കുക. തലസ്ഥാനത്തു നടക്കുന്ന യോഗ പ്രദര്‍ശനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം കൊടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഡെല്‍ഹിക്കു പുറമെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങൡും യോഗ പ്രകടനമുണ്ടാവും. ബ്രാന്‍ഡ് അംബാസഡര്&zw...

Continue Reading »

യോഗയില്‍ യോഗരാജിനു റെക്കോഡ്

തുടര്‍ച്ചയായി 40 മണിക്കൂറും 15 മിനുട്ടും യോഗാഭ്യാസം നടത്തുകവഴി ഇന്ത്യന്‍ യോഗാധ്യാപകന്‍ സി.പി.യോഗരാജ് ഗിന്നസ് ലോക റെക്കോര്‍ഡ് നേടി. ഹോങ്കോങ്ങിലാണു രണ്ടു ദിവസം നീണ്ട പ്രകടനം നടത്തിയത്. തനിക്കു ലഭിച്ച നേട്ടം യോഗരാജ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമര്‍പ്പിച്ചു. യോഗ പ്രചരിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി പ്രത്യേക താല്‍പര്യമെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹം ജൂണ്&zw...

Continue Reading »

Back to Top