തൃശൂര്‍ പൂരം നടത്താന്‍ അനുമതി
March 28 2021തൃശൂര്‍: നിയന്ത്രണങ്ങളില്‍ അയവു വരുത്തി പൂരം നടത്തുന്നതി്ന് അനുമതി. ഇതു പ്രകാരം എക്സിബിഷനില്‍ സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തില്ല. പൂരത്തിന് കോവിഡ് നിയന്ത്രണങ്ങള്‍ ഇളവുകളോടെ ബാധകമായിരിക്കും. ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പൂരം മുടങ്ങുമെന്ന സംശയം നിലനിന്നിരുന്നു. പൂര...
Continue Reading »
വടക്കന്‍ കേരളത്തിലെ ഉല്‍സവങ്ങള്‍ക്കു തിരികൊളിത്തി കടലുണ്ടി വാവുല്‍സവം
November 16 2020കോഴിക്കോട്: വടക്കന്‍ കേരളത്തിലെ ക്ഷേത്രോല്സവങ്ങള്ക്കു തുടക്കം കുറിക്കുന്നത് കടലുണ്ടി വാവുല്സവത്തോടെയാണ്. കടലുണ്ടി എന്ന കൊച്ചുഗ്രാമത്തിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന ഉല്‍സവമാണിത്. തുലാമാസത്തിലെ കറുത്ത വാവിനാണു വാവുല്‍സവം. നൂറ്റാണ്ടുകളോളം പഴക്കമുള്ള ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും നല്ല കാഴ്ചകളാണു വാവുല്‍സവം ഭക്തര്‍ക്കു സമ്മാനിക്കുന്നത്. ജാത...
Continue Reading »കൊട്ടിയൂര്‍ ഉല്‍സവത്തിന് ഇന്നു തുടക്കം
May 27 2018കണ്ണൂര്‍: ഒരു മാസം നീളുന്ന കൊട്ടിയൂര്‍ വൈശാഖ മഹോല്‍സവത്തിന് ഇന്നു തുടക്കമാവും. വയനാട്ടിലെ മുതിരേരിക്കാവില്നിന്നു വാളെത്തിക്കുന്നതോടെയാണ് ആരംഭിക്കുക. ആചാരപ്രധാനവും അനന്യവുമായ ചടങ്ങുകളാണു കൊട്ടിയൂര്‍ ഉല്‍സവത്തിന്റെ സവിശേഷത. വാളെഴുന്നള്ളത്തിന്റെ തൊട്ടടുത്ത ദിവസമായ വിശാഖം നാളിലാണു ഭണ്ഡാര എഴുന്നള്ളത്ത്. കൊട്ടിയൂരിനടുത്തുള്ള മണത്തണ ഗ്രാമത്തില്‍നിന്നു സ്വര്‍ണം, വെള്ള...
Continue Reading »
കുളിര്‍മ പകരുന്ന കൊട്ടിയൂരില്‍ വൈശാഖ ഉത്സവം മേയ് 20 മുതല്‍
April 22 2017കണ്ണൂര്‍: കൊട്ടിയൂര്‍ വൈശാഖ ഉത്സവം മേയ് 20 മുതല്‍ ജൂണ്‍ 15 വരെ (ഇടവത്തിലെ ചോതി നാള് മുതല്‍ മിഥുനത്തിലെ ചിത്തിര നാള് വരെ) നടക്കും. അക്കെര കൊട്ടിയൂരില്‍ ഉത്സവകാലത്തേക്കു മാത്രമായി കെട്ടിയുണ്ടാക്കുന്ന ക്ഷേത്രം കേന്ദ്രീകരിച്ചാണു ചടങ്ങുകള്‍ നടക്കുക. കഴിഞ്ഞ വര്‍ഷം മുഴുപ്പിച്ചിട്ടില്ലാത്ത പൂജകള്‍ പൂര്‍ത്തീകരിച്ചുകൊണ്ടാണ് ഉത്സവത്തിനു തുടക്കമാവുക. 28 ദിവ...
Continue Reading »ഐശ്വര്യസങ്കല്പങ്ങള് വിഷുക്കണിയാവട്ടെ
April 12 2017സ്വാമി ചിദാനന്ദ പുരി ആചരിക്കാനും ആഹ്ലാദിക്കാനും ആഘോഷിക്കാനും ഒക്കെയുള്ള അനേകവിശേഷസന്ദര്ഭങ്ങളെ നമ്മുടെ പൂര്‍വികര്‍ നമുക്കു സമ്മാനിച്ചിട്ടുണ്ട്. അവയില്‍ത്തന്നെ പ്രാദേശികമായ ഏറ്റക്കുറച്ചിലുകളും നാമ-ആചരണഭേദങ്ങളും വളരെയധികം കാണപ്പെടുന്നുണ്ട്. ദേവതകളുമായും പ്രകൃതിശക്തികളുമായും ബന്ധപ്പെട്ടും ലോകജീവിതക്രമത്തിന്റെതന്നെ ഭാഗമായും ഒക്കെ വിവിധസമാചരണങ്ങള് ഉണ്ട്. സമ്പന്നമായ ഒരു സംസ്...
Continue Reading »
തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാലമ്മയ്ക്ക് പൊങ്കാല
September 29 2020തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കിക്കൊണ്ട് ആറ്റുകാലമ്മയ്ക്ക് ഭക്തലക്ഷങ്ങള്‍ പൊങ്കാലയിട്ടു. ഉച്ചയ്ക്ക് രണ്ടേകാലിന് മേല്‍ശാന്തി പണ്ടാര അടുപ്പില്‍ തീര്‍ത്ഥ ജലം തളിച്ചതോടെയാണ് പൊങ്കാലയ്ക്ക് സമാപനമായത്. ഇവിടെ നിന്നും ആയിരക്കണക്കിന് പൊങ്കാല കലങ്ങളിലേയ്ക്ക് തീര്‍ത്ഥ ജലം പകര്‍ന്നു. മേല്‍ശാന്തി തിടപ്പള്ളിയിലെ അടുപ്പിലേക്ക് തീ പകര്‍ന്നതിന് പിന്ന...
Continue Reading »ഫെബ്രുവരി രണ്ടിന് മള്ളിയൂര്‍ ഭാഗവതഹംസ ജയന്തി
January 27 2017ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ തൊണ്ണൂറ്റിയാറാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ഭാഗവതാമൃത സത്രം മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രസന്നിധിയില്‍ നടന്നുവരുന്നു. ഫെബ്രുവരി രണ്ടിനാണ് ഭാഗവതഹംസ ജയന്തി. അന്നു നടക്കുന്ന ജയന്തി സമ്മേളനം ശ്രീഎം ഉദ്ഘാടനം ചെയ്യും. സത്രവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവുമായുള്ള രഥഘോഷയാത്ര തിരുവൈരാണിക്കുളം മഹാദേവക്ഷേത്രസന്നിധിയില്‍...
Continue Reading »മകരജ്യോതിക്ക് പൊന്നമ്പലമേട് ഒരുങ്ങി
January 13 2017കലിയുഗവരദനായ കാനനവാസന് ശരണം വിളിച്ചുകൊണ്ട് ഭക്തജനലക്ഷങ്ങള്‍ ശബരിമലയില്‍. മകരജ്യോതി ദര്‍ശനത്തിനും മകര സംക്രമപൂജക്കുമായി പതിനായിരങ്ങള്‍ എരുമേലിയില്‍നിന്ന് പരമ്പരാഗത കാനനപാതകളിലൂടെ സന്നിധാനത്തേക്ക് ഒഴുകുന്നു. അഭൂതപൂര്‍വ്വമായ തിരക്കാണ് ഇക്കുറി വരാനിരിക്കുന്നതെന്ന് ഇതോടെ ഉറപ്പായി. ജനുവരി 14നാണ് മകരവിളക്ക്. സ്വകാര്യ വാഹനങ്ങളിലും കെ.എസ്.ആര്.ടി.സി ബസുകളിലുമായി പതിന...
Continue Reading »ധനുമാസത്തിലെ തിരുവാതിര ശ്രീമഹാദേവന്റെ പിറന്നാള്‍
January 10 2017പാര്‍വ്വതീദേവിയുടെ ദാസിയായ സുന്ദരിയെന്ന യുവതി വേദികനെന്ന യുവാവിനെ വിവാഹം ചെയ്തു. പക്ഷെ, കുടിയിരിപ്പിന് മുമ്പ് വേദികന് മരിച്ചു. സുന്ദരിയുടെ ഹൃദയഭേദകമായ വിലാപം പാര്‍വ്വതീദേവിയുടെ കാതുകളില്‍ പതിച്ചു. ദേവി ശിവന്റെയടുത്തെത്തി സുന്ദരിയുടെ ദുഃഖാവസ്ഥയറിയിച്ചു. ശിവനുണ്ടോ ഇതില്‍ ശ്രദ്ധ. സുന്ദരിയുടെ ദുഃഖമുള്‍ക്കൊണ്ട പാര്‍വ്വതീദേവി പ്രതിജ്ഞ ചെയ്തു, 'സുന്ദരി ഈറന്‍ വസ്...
Continue Reading »
അങ്ങനെ അന്ന് രാമായണമാസം പിറന്നു!
July 16 2016എം.ബാലകൃഷ്ണന് തിരിമുറിയാതെ മഴ പെയ്യുന്ന കള്ളക്കര്‍ക്കിടകം ഇപ്പോള്‍ കലണ്ടറിലൊതുങ്ങി. മലയാളിയുടെ മനസില്‍ അത് രാമായണ മാസമായി മാറി. മലയാളിയുള്ളിടത്തെല്ലാം കര്‍ക്കിടകം രാമായണ മാസാചരണത്തിന് വഴിമാറി. മഴപ്പെയ്ത്തിന്റെ ഇരമ്പലിനുള്ളില്‍ അദ്ധ്യാത്മരാമായണ ശീലുകളുടെ ഭക്തിസാന്ദ്രമായ വായന കൊണ്ട് കേരളം മുഖരിതമാവുന്നു. മലയാളിയുടെ മനസ്സില്‍ വീ...
Continue Reading »സ്ത്രീകളെ കാല്‍കഴുകി പൂജിക്കുന്ന ചരിത്രവുമായി ചക്കുളത്തുകാവു പൊങ്കാലയും നാരീപൂജയും 12 നോമ്പും
June 5 2016വൃശ്ചികത്തിലെ കാര്‍ത്തികയ്ക്കാണ് എടത്വ ചക്കുളത്തുകാവില്‍ പൊങ്കാല ഉല്‍സവം. പൊങ്കാലയിടുന്നതിനു സ്ത്രീകള്‍ പാത്രവും അരിയുമായി എത്തും. ക്ഷേത്രപരിസരം മുതല്‍ സ്ത്രീകള്‍ അടുപ്പൊരുക്കും. വരിവരിയായി റോഡിലും നഗരത്തിരക്കിലും അടുപ്പുകളൊരുക്കാന് മാത്രം ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തില്‍നിന്നു തെളിയിച്ചുനല്കുന്ന തിരികൊണ്ടാണ് പൊങ്കാലയടുപ്പുകള്‍ കത്തിക്...
Continue Reading »
ശാസ്ത്രീയ ചുവടുകളുമായി ഭക്തിസാന്ദ്രമായ തിടമ്പുനൃത്തം
April 29 2016ക്ഷേത്രങ്ങളില്‍ ബ്രാഹ്മണര്‍ തിടമ്പ് തലയില്‍ വച്ചു നടത്തുന്ന നൃത്തമാണു തിടമ്പുനൃത്തം. മലബാറില്‍ വിശിഷ്യാ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണു തിടമ്പുനൃത്തം കൂടുതലുള്ളത്. സാധാരണയായി ലോഹങ്ങളില്‍ നിര്‍മിക്കുന്ന ക്ഷേത്രവിഗ്രഹം പ്രത്യേക ചടക്കൂടിനാലും പൂക്കളാലും അലങ്കരിച്ചാണു തിടമ്പുണ്ടാക്കുന്നത്. ആചാരപ്രകാരം ഇതു തലയിലേറ്റുന്ന ബ്രാഹ്മണര്‍ ക്ഷേത്രത്തിന്റെ മുറ്റത്തു നൃത...
Continue Reading »പ്രാചീനകാലത്തെ ബ്രാഹ്മണിപ്പാട്ട് ഇപ്പോഴുമുയരുന്ന അഴകിയകാവ്
February 5 2016അതിപുരാതനകാലത്തു രൂപപ്പെട്ട പല ആചാരാധിഷ്ഠിത കലാരൂപങ്ങളും മണ്മറഞ്ഞുകഴിഞ്ഞു. എന്നാല്‍, കാലത്തെ അതിജീവിച്ച ക്ഷേത്രാചാരകലയാണു ബ്രാഹ്മണിപ്പാട്ട്. എറണാകുളം ജില്ലയിലെ പള്ളുരുത്തി അഴകിയകാവ് ഭഗവതിക്ഷേത്രമാണു ബ്രാഹ്മണിപ്പാട്ട് ഇപ്പോഴും നടന്നുവരുന്ന സ്ഥലം. ക്ഷേത്രത്തിലെ താലപ്പൊലി ഉല്‍സവം 21 ദിവസം നീളുന്നതാണ്. ഇതില്‍ ഏറ്റവും ഭക്തജനത്തിരക്കേറുന്നതു ബ്രാഹ്മണിപ്പാട്ടും കളമെഴുതിപ്പാട്ടും നടക്ക...
Continue Reading »
ഭക്തഹൃദയങ്ങളെ വിങ്ങിപ്പിക്കുന്ന വൈക്കം ക്ഷേത്രോല്‍സവം
December 12 2016വൃശ്ചികമാസത്തില്‍ നടക്കുന്ന വൈക്കം ക്ഷേത്രോല്‍സവത്തിന്റെ പന്ത്രണ്ടാം നാളാണു പ്രശസ്തമായ വൈക്കത്തഷ്ടമി. കൃഷ്ണാഷ്ടമി നാളാണു വൈക്കം മഹാദേവക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്ന ഈ സുദിനം. ഉല്‍സവ ദിനങ്ങളിലെല്ലാം ആനപ്പുറത്തെഴുന്നള്ളിപ്പു പതിവാണ്. തൊട്ടടുത്ത ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്നാണ് എഴുന്നള്ളത്തു തുടങ്ങുക. ശിവനാണു വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഉല്...
Continue Reading »തീരാക്കൗതുകമായി മാവിലായിക്കാവ് അടിയുല്സവവും തിക്കലും
December 19 2015മേടമാസത്തിലാണ് ഉല്‍സവങ്ങളില്‍ പുതുമയായ കണ്ണൂരിലെ മാവിലാക്കാവ് അടിയുല്‍സവം. വിഷുക്കണി കണ്ട ഉടന്‍ കാവിലെ ദൈവത്താര്‍ പുറപ്പെടും. കണികണ്ടു മുടിവയ്ക്കുകയെന്നതാണു ചൊല്ല്. അണ്ടലൂര്‍ക്കാവ്, മുണ്ടലൂര്ക്കാവ്, പടുവിലാക്കാവ്, കാപ്പാട്ടുകാവ് എന്നിവിടങ്ങളില്‍ മാവിലാക്കാവിലെ ദൈവത്താറുടെ സഹോദരങ്ങളുണ്ടെന്നാണു വിശ്വാസം. സഹോദരങ്ങളെല്ലാം കൂടെ നായാട്ടിനു പോയെന്നും വഴിയില്‍ വച്ചു...
Continue Reading »
സ്ത്രീത്വം കവര്‍ന്ന അസുരനെ ജയിച്ച ദീപാവലി
October 16 2019രാവണനെ തോല്‍പ്പിച്ച് സീതയുമായി രാമലക്ഷ്മണന്മാര് അയോധ്യയിലെത്തിയതിന്റെ ഓര്മ്മപുതുക്കലേ്രത ദീപാവലി. ചെരാതുകള്നിറയെ ദീപംതെളിയിച്ച്, മധുരംവിളമ്പി, ആഹ്ളാദത്തിമിര്‍പ്പോടെ പ്രജകള്‍ അയോധ്യാപതിയെ സ്വീകരിച്ചതിന്റെ സ്മരണയാണ് ഇന്നും പിന്മുറക്കാര് പുതുമ മങ്ങാതെ കാത്തുപോരുന്നത്. ഉത്തരേന്ത്യയില്‍ അഞ്ചുനാള്‍ നീളുന്ന ആഘോഷമാണ് ദീപാവലി. കാര്‍ത്തികമാസത്തിലെ ...
Continue Reading »ആചാരവൈവിധ്യത്തോടെ മണ്ണാറശ്ശാല ആയില്യം ഉല്‍സവം
November 5 2015ഹരിപ്പാട്: വിവിധ പ്രദേശങ്ങളില്‍നിന്നു കൂട്ടമായെത്തിയ ഭക്തര്‍ സാക്ഷിയായ ആയില്യം എഴുന്നള്ളത്തോടെ മണ്ണാറശ്ശാല ശ്രീനാഗരാജ ക്ഷേത്രോല്‍സവത്തിനു പരിസമാപ്തിയായി. തെക്കന്‍ കേരളത്തിലെ പ്രമുഖ ഉല്‍സവങ്ങളിലൊന്നായ ആയില്യം ഉല്‍സവത്തിലെ അവസാന ചടങ്ങായ ആയില്യം എഴുന്നള്ളത്തിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണു തുടക്കമായത്. പൂജ കഴിഞ്ഞ് വലിയമ്മ ഉമാദേവി അന്തര്‍ജനവും സംഘവും ഉച്ചയ്ക്ക് ഒരുമണിയോ...
Continue Reading »ഉയിര്ത്തെഴുന്നേല്പിന്റെ ചിനക്കത്തൂര്‍ പൂരം
October 20 2015അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയിര്ത്തെഴുന്നേല്പിന്റെ പൂരമാണിത്. അവര്‍ണനെ സവര്ണന് ജീവിതത്തിന്റെ മറ്റു മേഖലകളിലെന്ന പോലെ പൂരപ്പറമ്പില്‍ നിന്നും അകറ്റിനിര്‍ത്തിയ കാലത്തിന്റെ സ്മൃതികള്‍ പേറുന്ന പ്രാദേശിക ആഘോഷമാണിത്. കുംഭത്തിലെ മകം നാളിലാണു ചിനക്കത്തൂര്‍ പൂരമെന്നറിയപ്പെടുന്ന വേല. 17 ദിവസത്തെ പാവക്കൂത്തു കഴിഞ്ഞാണു കൊടിയേറ്റുക. ആറു ദിവസം പറയെടുപ്പു കഴിഞ്ഞ...
Continue Reading »ഓച്ചിറ വൃശ്ചികോല്സവവും ഓച്ചിറക്കളിയും
October 4 2015വൃശ്ചികം ഒന്നു മുതല്‍ 12 വരെയാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ വൃശ്ചികോല്സവം. പന്ത്രണ്ടു വിളക്ക് എന്നാണ് ഉല്‍സവം അറിയപ്പെടുന്നത്. ചടങ്ങുകളുടെ ഭാഗമായി, ഓച്ചിറ പടനിലത്തുയരുന്ന 1400 ചെറുകുടിലുകളിലും അരയാല്ത്തറകളിലുമൊക്കെയായി ആയിരക്കണക്കിനു കുടുംബങ്ങളെത്തി ജപവും മന്ത്രോച്ചാരണവും നടത്തും. പരബ്രഹ്മ സന്നിധിയിലെത്തി കുടിലുകളൊരുക്കുന്നവര് ക്ഷേത്രക്കുളത്തില്‍&z...
Continue Reading »നാട് വിനായകചതുര്‍ഥി ആഘോഷിക്കുന്നു
August 18 2015കോഴിക്കോട്: ഇന്ന് വിനായക ചതുര്‍ഥി- ഗണപതിയുടെ ജന്മദിനം. ചിങ്ങത്തിലെ വെളുത്ത പക്ഷ ചതുര്ഥിയിലാണ് ഗണപതി അഥവാ ഗണേശന് പിറവിയെടുത്തത്. അതിനാല്‍ ഗണേശ ചതുര്‍ഥിയെന്നും ഈ ദിവസം അറിയപ്പെടുന്നു. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് വിനായകചതുര്‍ഥി ആഘോഷങ്ങള്‍ കെങ്കേമമായി നടക്കുക. കളിൂറ്റന് ഗണേശ പ്രതിമകള്‍ നിര്‍മിച്ച് അവ പൊതുസ്ഥലങ്ങളില്‍&...
Continue Reading »നാല് ഉല്‍സവങ്ങളുടെ പുതുമ നിറയുന്ന തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രം
August 8 2015എറണാകുളം: ഒരു വര്‍ഷം നാല് ഉല്സവങ്ങളുള്ള തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രം ശ്രദ്ധേയമാകുന്നത് ഇക്കാരണത്താല്‍ തന്നെയാണ്. മലയാളവര്‍ഷാരംഭം മുതല്‍ ഉല്‍സവങ്ങള്‍ക്കു തുടക്കമാവും. ചിങ്ങത്തില് നടക്കുന്ന മൂശാരി ഉല്‍സവം എട്ടു ദിവസം നീളും. തിരുവോണം ആറാട്ടോടെയാണു സമാപിക്കുക. തുലാം മാസത്തിലെ ഉല്‍സവം ക്ഷേത്രം കത്തിനശിച്ചതിന്റെ ഓര്മ പുതുക്കുന്നുമായി ബന്ധപ്പെട...
Continue Reading »
നാടിന്റെ ഉല്‍സവമായി അണ്ടലൂര്‍ കാവ് തിറ
July 27 2015മകരം 15 മുതല്‍ കുംഭം 14 വരെ ഒരു മാസം നീളുന്നതാണ് തലശ്ശേരിക്കടുത്ത് അണ്ടലൂര്‍ കാവിലെ തിറ. കുംഭം രണ്ടു മുതല്‍ ഏഴുവരെയാണ് ഉല്‍സവത്തിന്റെ പ്രധാന ഭാഗം നടക്കുക. അണ്ടലൂര്‍ ദേശത്ത്, തൊട്ടടുത്തുള്ള രണ്ടു സ്ഥലങ്ങളിലായാണു മേലേക്കാവും താഴേക്കാവും. തെയ്യങ്ങള്‍ കെട്ടിയാടുന്നതും അതോടനുബന്ധിച്ച ചടങ്ങളുകള്‍ നടത്തുന്നതും താഴേക്കാവിലാണ്. അതേസമയം, ശ്രീകോവിലുകളും തിരുമുറ്റവും മേലേക്കാവില...
Continue Reading »ശിവന് നീലകണ്ഠനായിത്തീര്‍ന്ന ശിവരാത്രി
July 16 2015ലോകൈകനാഥനായ പരമശിവനു വേണ്ടി മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്ദശി നാളില്‍ പാര്‍വതീദേവി ഉറക്കംവെടിഞ്ഞു പ്രാര്‍ഥിച്ച രാത്രിയാണു ശിവരാത്രിയെന്നാണു വിശ്വാസം. മാഘമാസത്തിലെ കറുത്ത ചതുര്‍ദശിനാളില്‍ ഭാരതത്തിന്റെ മിക്ക ഭാഗങ്ങളിലും ശിവരാത്രി ആഘോഷിക്കുന്നു. കേരളത്തിലാകട്ടെ കുംഭമാസത്തിലാണു ശിവരാത്രി വരുന്നത്. പാലാഴി കടഞ്ഞുകിട്ടിയ കാളകൂടവിഷം പ്രപഞ്ചരക്ഷയ്ക്കായി പരമശിവന് കുടിച്ചുതീര്&...
Continue Reading »
ആറാട്ടുപുഴ പൂരം: ഏറ്റവും ചരിത്രമുള്ള പൂരം
July 11 2015തൃശൂര്‍ ആയിരത്തി നാനൂറിലധികം വര്‍ഷം മുന്‍പേ ആറാട്ടുപുഴ പൂരം നടന്നുവരുന്നുണ്ടെന്നാണു ചരിത്രം. പിന്നീടു തുടങ്ങിയ തൃശൂര്‍ പൂരത്തിനു ചെറുപൂരവുമായെത്തിയിരുന്ന ക്ഷേത്രങ്ങളെല്ലാം തന്നെ മുന്‍കാലങ്ങളില്‍ ആറാട്ടുപുഴ പൂരത്തിനെത്തിയിരുന്നു. മീനത്തിലെ ഉത്രം അര്‍ധരാത്രിക്കുള്ള ദിവസം ഉത്രംപാട്ട് അടിസ്ഥാനമാക്കി കീഴ്പോട്ടു കണക്കാക്കിയാണ് ആറാട്ടുപുഴ പൂരത്തിന...
Continue Reading »ഭക്തസഹസ്രങ്ങളും നൃത്തംവെക്കുന്ന തൃച്ചംബരം ഉല്‍സവം
June 23 2015കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണു പഴക്കമേറെ ചെന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. ആചാരപ്പഴമയുള്ളതാണു ചടങ്ങുകളെല്ലാം. കുംഭം- മീനത്തിലാണ് ഉല്‍സവം. തൃച്ചംബരത്തുനിന്ന് അല്പം മാറിയുള്ള മഴൂര്‍ ബലരാമക്ഷേത്രവുമായിക്കൂടി ബന്ധപ്പെട്ടാണ് ഉല്‍സവം നടക്കുക. തൃച്ചംബരം ക്ഷേത്രത്തിലെ കൃഷ്ണനും മഴൂര്‍ ക്ഷേത്രത്തിലെ ബലരാമനും ചേര്‍ന്നുള്ള ലീലകളാണു രണ്ടാഴ്ച നീളുന്ന ഉല്‍സവത്തില്‍ ഏ...
Continue Reading »തിരുവണ്ണൂര്‍ ശൂരസംഹാര മഹോല്‍സവം ഉണര്‍ത്തുന്നതു ഗതകാലസ്മൃതി
June 7 2015കോഴിക്കോട് തിരുവണ്ണൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ശൂരസംഹാര മഹോല്‍സവം വ്യത്യസ്തതകൊണ്ടു വിശ്വാസികളും അല്ലാത്തവരും ഉള്‍പ്പെടുന്ന വലിയ വിഭാഗം ജനങ്ങളെ ആകര്‍ഷിക്കുന്നു. തിന്മയ്ക്കു മെലെ നന്മയുടെ ജയാഘോഷമാണു ശൂരസംഹാര ഉല്സവമെന്നാണു വിശ്വാസം. ആല്ത്തറയ്ക്കടുത്തു നടക്കുന്ന പ്രതീകാത്മക യുദ്ധത്തിനു ശേഷമാണു ശൂരസംഹാരം അരങ്ങേറുക. ദേവാസുരത്തിന്റെ തനിയാവര്‍ത്തനമായാണ് ഇതു വീക...
Continue Reading »കൊടുങ്ങല്ലൂര്‍ ഭരണി: ഭക്തിയുടെ വേറിട്ട തലം
May 28 2015എറണാകുളം: കുംഭത്തിലെ ഭരണിക്കാണ് കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രമെന്നു വിശ്വസിക്കുന്ന കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ കൊടിയേറ്റം. മീനത്തലെ അശ്വതിനാളില്‍ നടക്കുന്ന കാവുതീണ്ടലാണു ഭരണി ഉല്‍സവത്തിലെ പ്രധാന ചടങ്ങ്. ഇതില്‍ പങ്കെടുക്കാന്‍ തിരുവോണനാള്‍ മുതല്‍ ക്ഷേത്രത്തിലും ക്ഷേത്രനഗരിയിലും ഭക്തര്‍ തമ്പടിച്ചുതുടങ്ങും. കാവുതീണ്ടലി...
Continue Reading »
കൊട്ടിയൂര്‍ ഉല്‍സവം 27 മുതല്‍
May 11 2015കണ്ണൂര്‍: പ്രകൃതിരമണീയമായ, പശ്ചിമഘട്ടത്തോടുചേര്ന്നു ബാവലിക്കരയില്‍ കൊട്ടിയൂര്‍ വൈശാഖ മഹോല്‍സവം 27 മുതല്‍. 28 ദിവസം നീളുന്ന ഉല്‍സവം വയനാട്ടിലെ മുതിരേരിക്കാവില്നിന്നു വാളെത്തിക്കുന്നതോടെയാണ് ആരംഭിക്കുക. ആചാരപ്രധാനവും അനന്യവുമായ ചടങ്ങുകളാണു കൊട്ടിയൂര്‍ ഉല്‍സവത്തിന്റെ സവിശേഷത. വാളെഴുന്നള്ളത്തിന്റെ തൊട്ടടുത്ത ദിവസമായ വിശാഖം നാളിലാണു ഭണ്ഡാര എഴുന്നള്ളത്ത്. ക...
Continue Reading »കേദാര്‍നാഥ് ക്ഷേത്രം ദര്‍ശനത്തിനായി തുറന്നു
April 25 2015ഡെറാഡൂണ്‍: ശംഖനാദവും വേദമന്ത്രങ്ങളും ഉയര്‍ന്ന ദിവ്യമുഹൂര്‍ത്തത്തില്‍ കേദാര്‍നാഥ് ക്ഷേത്രം ദര്‍ശനത്തിനായി തുറന്നു. ദേവസ്തുതികളുമായി സന്നിധിയിലെത്തിയ ഭക്തസഹസ്രങ്ങള്‍ നടതുറക്കുന്നതിനു സാക്ഷികളായി. പരമശിവന്റെ 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന കേദാര്‍നാഥ് ക്ഷേത്രം ആറു മാസം മാത്രമാണു തുറന്നിരിക്കുക. മഞ്ഞുകാലത്തു കടുത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന ...
Continue Reading »വിഷുക്കണി 15ന്; ശബരിമല നടതുറന്നു
April 11 2015ശബരിമല: വിഷുവിളക്കിനായി ശബരിമല നടതുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എഴിക്കോട് കൃഷ്ണന് നമ്പൂതിരിയാണു നടതുറന്നത്. ഇനി പത്തു ദിവസം ഭക്തര്‍ക്കു ദര്‍ശനത്തിന് അവസരമുണ്ടാകും. മാളികപ്പുറം നടതുറക്കുന്നതിനായി താക്കോല്‍ മാളികപ്പുറം മേല്‍ശാന്തി എസ്.കേശവന് നമ്പൂതിരിക്കു കൈമാറിയശേഷം മേല്‍ശാന്തി പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ചു...
Continue Reading »പറശ്ശിനിക്കടവില്‍ ഉല്‍സവം വിഷു മുതല്‍
April 5 2015കണ്ണൂര്‍: നിത്യേന ഭക്തസഹസ്രങ്ങളെത്തുന്ന പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തില്‍ ഉല്‍സവം വിഷുവിനാണു തുടങ്ങുക. ഏഴു ദിവസം നീളും. വൃശ്ചികം 16നു പുത്തരി തിരുവപ്പന ഉല്‍സവവും തുലാം ഒന്പതിനു പുത്തരി വെള്ളാട്ടം ഉല്‍സവവും നടക്കും. തുലാസംക്രമത്തില് ഇവിടെ അടിയന്തരങ്ങള്‍ നിര്‍ത്തും. അന്ന് ഉല്‍സവ പ്രതീതിയാണെങ്ങും. ഒന്‍പതാം തീയതി വരെ പയിങ്കുറ്റി മാത്രമേ ...
Continue Reading »ശരംകുത്തി പള്ളിവേട്ട ഇന്ന്
April 2 2015പത്തനംതിട്ട: ശബരിമല ശരംകുത്തിയില്‍ പള്ളിവേട്ട ഇന്ന്. അധാര്‍മിക ചിന്തകളെ ഇല്ലാതാക്കുന്നതിന്റെ പ്രതീകാത്മക ചടങ്ങാണു പള്ളിവേട്ടയെന്നാണു വിശ്വാസം. അത്താഴപൂജയ്ക്കുശേഷം രാത്രി പത്തുമണിയോടെയാണു ചടങ്ങുകള്‍ക്കു തുടക്കമാകുക. ശ്രീകോവിലില്‍നിന്നു ശ്രീബലിവിഗ്രഹത്തിലേക്ക് ആവാഹിച്ചു നടത്തുന്ന ആനപ്പുറത്തെഴുന്നള്ളത്ത് ശരംകുത്തിയിലേക്കു പുറപ്പെടും. ശരംകുത്തിയിലെത്തിയാല് നായാട...
Continue Reading »നെന്മാറ വല്ലങ്ങി വേലയെന്ന കാഴ്ചപ്പൂരം!
March 31 2015പാലക്കാട്: ആഘോഷത്തില്‍ തൃശൂര്‍പൂരവുമായി സമാനതകളേറെയുണ്ട് പാലക്കാട് ജില്ലയിലെ നെന്മാറ വല്ലങ്ങി വേലയ്ക്ക്. കൊയ്ത്തു കഴിഞ്ഞയുടനെ മീനം 20ന് (ഏപ്രില്‍ രണ്ടിനോ മൂന്നിനോ) ആണു വേല. ഗ്രാമദേവതയുടെ പിറന്നാളിനുള്ള ആഘോഷമെന്നും ദേവി, രാക്ഷസനിഗ്രഹം നടത്തിയത്തിന്റെ ആഹ്ളാദ പ്രകടനമെന്നും രണ്ട് ഐതിഹ്യമുണ്ട് വേലയ്ക്കു പിന്നില്‍. നെന്മാറ, വല്ലങ്ങി ദേശക്കാര്‍ പൂരമായെത്തി നെല്ലിക്കുളങ്ങര ക്ഷ...
Continue Reading »തെക്കന്‍ശൈലിയില്‍ കൊല്ലം പിഷാരികാവ് കാളിയാട്ടം
March 28 2015കൊയിലാണ്ടിക്കടുത്തു കൊല്ലം പിഷാരികാവിലെ കാളിയാട്ട മഹോല്‍സവം പേരുകേട്ടതാണ്. കുംഭം പത്തിനാണു കാളിയാട്ട തീയതി കുറിക്കല്‍ ചടങ്ങ്. ഇതോടെ ക്ഷേത്രവും പരിസരവും ഉല്സവവപ്രതീതിയിലാകും. നീണ്ട ഒരുക്കങ്ങള്‍ക്കു ശേഷം മീനത്തിലാണ് എട്ടുദിവസത്തെ ഉല്‍സവം നടക്കുക. ഏഴാം ദിവസമാണു വലിയവിളക്ക്. എട്ടാം നാളാണു കാളിയാട്ടം. ഈ രണ്ടു ദിവസങ്ങളില്‍ പിടിയാനപ്പുറത്ത് നാന്ദകം എന്ന ദിവ്യമായ വാളിലാണു...
Continue Reading »തിരുനക്കര പകല്‍പൂരം: അക്ഷരനഗരി പൂരപ്പറമ്പായി
March 22 2015കോട്ടയം: അക്ഷരനഗരിയില്‍ ഗജവീരന്മാരും പുരുഷാരവും അണിനിരന്ന് വര്‍ണ്ണങ്ങളുടെ പൂരമൊരുക്കി മഹാദേവന് ഭക്തിയുടെ പൊങ്കാലയര്‍പ്പിച്ചു. കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകല്‍പൂരത്തിന് പതിവുപോലെ ജാതിമതഭേദമന്യേ പുരുഷാരം സംഘാടകരായി. ഗതാഗത നിയന്ത്രണങ്ങളൊരുക്കി പൊലീസും സൗകര്യങ്ങളൊരുക്കി നഗരസഭയും ആഘോഷത്തിന് അവസരമൊരുക്കി. അണിഞ്ഞൊരുങ്ങിയ ഗജവീരന്മാരുടെയും മേളപ്പെരുക്കം തീര്ക്കു...
Continue Reading »
ചക്രക്ഷാളനപുരം ശ്രീരാഘവേശ്വര ക്ഷേത്രം ശ്രീരാമനവമി ആഘോഷം കൊടിയേറി
March 20 2015കോട്ടയം: ശ്രീരാമ ക്ഷേത്രങ്ങള്‍ അപൂര്‍വ്വമാണു കേരളത്തില്‍. മധ്യതിരുവിതാംകൂറിലെ ഒരു പ്രധാന രാമക്ഷേത്രമാണ് തിരുവല്ലയിലെ ചക്രക്ഷാളനപുരം ശ്രീരാഘവേശ്വര ക്ഷേത്രം. ഇവിടത്തെ പ്രധാന ഉത്സവമായ ശ്രീരാമ നവമി മഹോത്സവത്തിന് തുടക്കമായി. മാര്‍ച്ച് 20 മുതല്‍ 28 വരെയാണ് ആഘോഷങ്ങള്‍. മാര്‍ച്ച് 20 മുതല്‍ 27 വരെ നടക്കുന്ന ശ്രീമത് ഭാഗവത സപ്താഹയജ്ഞത്തിനു കാര്‍മ്മികത്വം...
Continue Reading »കണിയൊരുക്കുന്ന വിഷുക്കാലം
March 17 2015അടിസ്ഥാനപരമായി കാര്ഷികോല്സവമാണു വിഷു. ആഘോഷിക്കുന്നതാകട്ടെ മേടം ഒന്നിന്. ഞാറ്റുവേല നോക്കിയായിരുന്നു പണ്ടുകാലങ്ങളില്‍ കൃഷിയുടെ തുടക്കം. വിഷുദിവസത്തെ സൂര്യോദയത്തോടെയാണു അശ്വതിനക്ഷത്രമുദിക്കുക. പിറകെയെത്തും ഞാറ്റുവേലകള്‍. കൃഷിയില്‍നിന്നു കിട്ടുന്ന ഫലങ്ങളുടെ പ്രദര്‍ശനവും വിഷു ആഘോഷത്തിന്റെ ഭാഗമാണ്. നാട്ടുപ്രമാണിമാര്‍ക്കു കാണിക്കയായി കൃഷിവിളവുകളുമായി കര്ഷകന്&z...
Continue Reading »ഉത്തരമലബാറിന്റെ മാത്രം പൂരം
March 6 2015ഉത്തരമലബാറിന്റെ വടക്കന്‍ഭാഗങ്ങളില്‍ മാതമുള്ള ആഘോഷമാണു പൂരം. കാമദേവനുമായി ബന്ധപ്പെട്ടതാണു കന്യകമാരുടെ ഉല്‍സവമായ പൂരത്തിന്റെ ഐതിഹ്യം. കാമദേവന്റെ പുനര്‍ജന്മത്തിലുള്ള ആഹ്ളാദപ്രകടനമായാണ് ഒന്‍പതു ദിവസം നീളുന്ന പൂരം ആഘോഷിക്കുന്നത്. മീനമാസത്തിലെ കാര്‍ത്തിക നാളിലാണു തുടക്കം. പൂരംനാളില്‍ സമാപനവും. കാമദേവന്റെ രൂപം ചാണകത്തിലും കളിമണ്ണിലും തീര്‍ത്തു പൂക്കള്‍ ചുറ്റും...
Continue Reading »ആഘോഷങ്ങളുടെ ആഘോഷമായി ആറ്റുകാല്‍ പൊങ്കാല
March 5 2015തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഭക്തിയില്‍ ആറാടിച്ച് ആറ്റുകാല്‍ പൊങ്കാലയ്ക്കു സമാപനം. പൊങ്കാലയടുപ്പുകള്‍ നഗരവീഥികളെയും ഇടവഴികളെയും പിന്നിട്ട് നഗരാതിര്ത്തിയിലേക്കും വ്യാപിച്ചിരുന്നു. സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവര്‍ ജാതിമതഭേദമന്യേ പൊങ്കാലയിടാനെത്തി. പതിവുപോലെ വിദേശികളായ സ്ത്രീകളും നിവേദ്യം സമര്‍പ്പിക്കാനെത്തിയിരുന്നു. രാവിലെ പത്തേകാലോടെ ആറ്റുകാല്‍ ദ...
Continue Reading »
മംഗല്യസൗഭാഗ്യത്തിനായി മകംതൊഴല്‍; ചോറ്റാനിക്കരയില്‍ വന്‍ തിരക്ക്
March 5 2015എറണാകുളം: ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ മകംതൊഴാന്‍ ഭക്തസഹസ്രങ്ങളെത്തി. കന്യകമാരുടെയും സുമംഗലിമാരുടെയും തിരക്കായിരുന്നു ക്ഷേത്രനഗരിയിലാകെ. ബുധനാഴ്ച വൈകിട്ടു തന്നെ ഭക്തര്‍ ക്ഷേത്രദര്‍ശനത്തിനായി ക്യൂ നിന്നു തുടങ്ങിയിരുന്നു. കന്യകമാര്‍ക്കു മാംഗല്യസൗഭാഗ്യമുണ്ടാവാനും സുമംഗലിമാര്ക്കു ദീര്‍ഘമാംഗല്യത്തിനും ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകംതൊഴണമെന്നാണു വിശ്വ...
Continue Reading »
ഉല്സവപ്രഭയില് ഗുരുവായൂര്‍കണ്ണന്‍
February 24 2015കുംഭത്തിലെ പൂയംനാള്‍ തൊട്ടു പത്തു ദിവസമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉല്‍സവം. പ്രധാന ആകര്ഷകത്വമാകട്ടെ, ആനയോട്ടവും. തൃക്കുന്നാവായ ക്ഷേത്രത്തിന്റെ കീഴേടമായിരുന്നു ഗുരുവായൂര്‍ ക്ഷേത്രം. ഒരിക്കല്‍ ഗുരുവായൂര്‍ ഉല്‍സവത്തിന് ആനകളെ അയക്കാന്‍ തൃക്കണ്ണാമതിലകം ക്ഷേത്രക്കാര് തയ്യാറായില്ലത്രെ. എന്നാല്‍ തളച്ചിരുന്ന ആനകള്‍ ചങ്ങല പൊട്ടിച്ച് ഓടി ഗുരുവായൂരില്‍&z...
Continue Reading »
തൃശൂര്‍ പൂരം: കേരളം ലോകത്തിനു മുന്നില്‍
February 23 2015കേരളം മാത്രമല്ല, മുഴുവന്‍ മലയാളികള്‍ക്കൊപ്പം പുറംലോകവും ഏറ്റവും കൗതുകത്തോടെ കാത്തിരിക്കുന്ന ആഘോഷങ്ങളുടെ ആഘോഷം, പൂരങ്ങളുടെ പൂരം. രണ്ടു നൂറ്റാണ്ടിലേറെ പഴമയുള്ള പൂരത്തിന് ഓരോ വര്‍ഷവും പുതുമകളും പൊലിമയുമേറുകയാണ്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനു സമം തൃശൂര്‍ നഗരം പൂരച്ചമയമണിയും. അലങ്കാരങ്ങള്‍ നിറദീപങ്ങള്‍ തെളിയിച്ചു നഗരം ഉല്സവപ്പറമ്പാകും. കണ്ണിനും കാതിനും ഇമ്പമേകുന്ന പൂരത...
Continue Reading »
കുത്തിയോട്ടവും കുതിരകളുമായി ആഘോഷത്തിമിര്‍പ്പില്‍ ചെട്ടികുളങ്ങര ഭരണി
February 19 2015കുംഭ മാസത്തിലെ ഭരണി നാളിലാണു പ്രശസ്തമായ ചെട്ടികുളങ്ങര ഭരണി ആഘോഷം. കുംഭത്തിലെ ശിവരാത്രി നാളില്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. ആറു ദിവസം കുത്തിയോട്ടം പരിശീലനം നടക്കും. കുരുന്നുകളെ ദേവിക്കു ബലിയര്പ്പിക്കുകയെന്ന വിശ്വാസത്തിലാണു കുത്തിയോട്ടം നടത്തുന്നത്. കുത്തിയോട്ടം നേര്‍ച്ചയായി നടത്തുന്ന വീട്ടില്‍ നിന്നു ക്ഷേത്രത്തിലേക്കാണു കുത്തിയോട്ടം നടത്തുക. ആന, രഥം, മുത്തുക്കുട, കാവടി...
Continue Reading »
വിശ്വാസജ്വാലയായ് ആറ്റുകാല്‍ പൊങ്കാല
February 18 2015മകരം- കുംഭം (ഫെബ്രുവരി- മാര്‍ച്ച്) മാസത്തിലാണ് കേരളത്തില്‍ ഏറ്റവും ഭക്തജനത്തിരക്കേറിയ ഉല്‍സവങ്ങളിലൊന്നായ ആറ്റുകാല്‍ പൊങ്കാല. പൂരംനാളിലാണു പൊങ്കാലയിടല്‍. പത്തു ദിവസത്തെ ആഘോഷമാണു പൊങ്കാല മഹോല്‍സവം. കാപ്പുകെട്ടും അതിന്റെ ഭാഗമായുള്ള കണ്ണകിചരിതാലാപനവും നടത്തുന്നതാണ് ഉല്‍സവത്തിന്റെ ആദ്യഘട്ടം. ദേവി, പാണ്ഡ്യരാജാവിനെ വകവരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണു വായ്ക്കുരവയുടെയ...
Continue Reading »