Kshethrangal

Select Location

ശ്രീ തുറയില്‍ കാവ് ഭഗവതിക്ഷേത്രം

ഏകദേശം 2000 വര്‍ഷത്തോളം പഴക്കമുള്ള സ്വയം ഭൂദേവീക്ഷേത്രമാണിത്. പത്ത് ഏക്കറോളം വരുന്ന കാനനപ്രദേശത്താണു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ത്രേതായുഗത്തില്‍ രാമരാവണ യുദ്ധഭൂമിയിലേക്ക് മൃതസഞ്ജീവനിയുമായി പുറപ്പെട്ട ശ്രീ ഹനുമാന്റെ പക്കല്‍നിന്ന് ഋഷഭാദ്രിയുടെ ശകലം അടര്‍ന്നുവീണ് അഭിവൃദ്ധിപ്പെട്ടതാണ് ക്ഷേത്രത്തിനു ചുറ്റുമുള്ള വിശാലമായ കോട്ടയെന്നു വിശ്വസിച്ചുപോരുന്നു. ഹനുമല്‍ചൈതന്യം ഇവിടെ കുട...

Continue Reading »

ശ്രീ തുറയില്‍ കാവ് ഭഗവതിക്ഷേത്രം

ഏകദേശം 2000 വര്‍ഷത്തോളം പഴക്കമുള്ള സ്വയം ഭൂദേവീക്ഷേത്രമാണിത്. പത്ത് ഏക്കറോളം വരുന്ന കാനനപ്രദേശത്താണു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ത്രേതായുഗത്തില്‍ രാമരാവണ യുദ്ധഭൂമിയിലേക്ക് മൃതസഞ്ജീവനിയുമായി പുറപ്പെട്ട ശ്രീ ഹനുമാന്റെ പക്കല്‍നിന്ന് ഋഷഭാദ്രിയുടെ ശകലം അടര്‍ന്നുവീണ് അഭിവൃദ്ധിപ്പെട്ടതാണ് ക്ഷേത്രത്തിനു ചുറ്റുമുള്ള വിശാലമായ കോട്ടയെന്നു വിശ്വസിച്ചുപോരുന്നു. ഹനുമല്‍ചൈതന്യം ഇവിടെ കുട...

Continue Reading »

പുതുക്കോട്ടുശാല ശ്രീ ദുര്‍ഗാദേവീക്ഷേത്രം

പരശുരാമന്‍ കേരളത്തില്‍ സ്ഥാപിച്ച 108 ദുര്‍ഗാക്ഷേത്രങ്ങളില്‍ ഒന്നാണ് ഇതെന്നാണു വിശ്വാസം. ദുര്‍ഗാദേവിയാണു മുഖ്യപ്രതിഷ്ഠ. മുന്‍കാലങ്ങളില്‍ ബ്രാഹ്മണരുടെ കൈവശത്തായിരുന്ന ക്ഷേത്രത്തിന്റെ  നടത്തിപ്പ് ഏതാണ്ട് 40 വര്‍ഷമായി ജനകീയ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ്. 2007 ഫെബ്രുവരിയില്‍ പുനഃപ്രതിഷ്ഠ നടത്തിയശേഷം എല്ലാ വര്‍ഷവും മകരത്തിലെ പുണര്‍തം നാളില്‍ ഉത...

Continue Reading »

ശ്രീ അരങ്ങത്ത് പള്ള്യാറയ്ക്കല്‍ ഭഗവതിക്ഷേത്രം

മുഖ്യപ്രതിഷ്ഠ: ഭഗവതി (ഭദ്രകാളി) ഐതിഹ്യം: അത്തോളി, കൊളക്കാട് ദേശത്തെ ഒരു ഇല്ലത്ത് ഉത്തമകര്‍മത്തില്‍ ആരാധിച്ചിരുന്ന ദേവീസങ്കല്‍പം പ്രസ്തുത ഇല്ലത്ത് ചില ദുര്‍നിമിത്തങ്ങള്‍ക്ക് ഇടവരുത്തി. തുടര്‍ന്ന് പ്രശ്‌നവിധി അനുസരിച്ച്, ദേശത്തെ ഈഴവസമുദായാംഗവും സിദ്ധനും ആചാര്യനുമായ ഇടവലത്തുകണ്ടി തറവാട്ടിലെ ഗുരുതുല്യനായ കാരണവര്‍ ദേവിയെ അരങ്ങത്ത് പ്രതിഷ്ഠിക്കുകയായിരുന്നു. മധ്യമ...

Continue Reading »

ഇത്താരക്കുനി ശ്രീ ഭവഗതി ക്ഷേത്രം, പുറക്കാട്ടിരി, കോഴിക്കോട്

150 വര്‍ഷങ്ങള്‍ക്കു മുമ്പ് മലയില്‍ തറവാട്ടിലെ എടക്കറ മുത്തശ്ശിയാണ് ഇത്താരക്കുനി ശ്രീ ഭഗവതിക്ഷേത്രം സ്ഥാപിച്ചത്. പുഴയില്‍നിന്നു ലഭിച്ച കൊടുങ്ങല്ലൂര്‍ ഭഗവതിയാണു മുഖ്യപ്രതിഷ്ഠ. മുത്തശ്ശിക്ക് ഇത്താരക്കുനി താഴെയുള്ള പുഴയില്‍നിന്നാണു ഭഗവതിയെ ലഭിച്ചത്. അതേക്കുറിച്ചുള്ള ഐതിഹ്യമിങ്ങനെ: പുഴയില്‍ ഇരുന്ന് എഴുന്നേറ്റപ്പോള്‍ മുത്തശ്ശിയുടെ തലയിലുണ്ടായിരുന്ന കുട്ടയിലേക്ക് ഒരു ...

Continue Reading »

കൊളത്തൂരപ്പന്‍ ക്ഷേത്രം

കോഴിക്കോട് ജില്ലയിലെ കൊളത്തൂര്‍ ഗ്രാമത്തിലെ കൊളത്തൂരപ്പന്‍ ക്ഷേത്രം ചിരപുരാതനമാണെന്നതിനു ക്ഷേത്രത്തിലെ ശിലാലിഖിതങ്ങള്‍ തന്നെ തെളിവ്. മഹാവിഷ്ണു(നരസിംഹമൂര്‍ത്തി)യാണു മുഖ്യപ്രതിഷ്ഠ. കുറുമ്പ്രനാട്ട് സ്വരൂപത്തിലായിരുന്ന ഈ ക്ഷേത്രം നമ്പൂതിരിമാരുടെ ഉപഗ്രാമക്ഷേത്രമായിരുന്നു എന്നു കരുതപ്പെടുന്നു. ക്ഷേത്രമുറ്റത്തു നാട്ടിയ കരിങ്കല്‍ഫലകത്തില്‍ 'മരകുലാദിത്യപ്പെരുമാള്‍ക്കു മ...

Continue Reading »

ശ്രീ പാലോറ ശിവക്ഷേത്രം

സ്വയംഭൂവായി ശൈവചൈതന്യം പ്രത്യക്ഷപ്പെട്ടുവെന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് കോഴിക്കോട് തലക്കുളത്തൂര്‍ ശ്രീ പാലോറ ശിവക്ഷേത്രം. മുഖ്യപ്രതിഷ്ഠയായ പരമശിവനു പുറമെ ഉപദേവതകളായുള്ളത് അയ്യപ്പനും ഭഗവതിയും ഗണപതിയും നാഗവും ബ്രഹ്മരക്ഷസ്സും. ഋഷിവര്യന്മാരില്‍ തുടങ്ങുന്നതാണു ക്ഷേത്രത്തിനു പിന്നിലെ ഐതിഹ്യം. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഈ പ്രദേശം കൊടുംവനമായിരുന്നു. താപസനിഷ്ഠരായ ഋഷിവര്യന്മാര്‍ ...

Continue Reading »

വെള്ളികാളകുളങ്ങര വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം

കോഴിക്കോട് താലൂക്കിലെ തലക്കുളത്തൂര്‍ പഞ്ചായത്തിന്റെ ഏതാണ്ടു ഹൃദയഭാഗത്താണു വെള്ളികാളകുളങ്ങര വേട്ടക്കൊരുമകന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രാചീനകാലത്ത് ഇവിടെ പൂര്‍ണപുഷ്‌കലാസമേതനായ ധര്‍മശാസ്താവിന്റെ ക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് എരഞ്ഞോളി ഇല്ലത്തു മൂസ്സതുമാര്‍ തലക്കുളത്തൂരിലെ ഭൂവുടമകളും ദേശകോയ്മകളുമായിത്തീര്‍ന്നതോടെ അവര്‍ തങ്ങളുടെ ഇല്ലത്ത് ശ്രീപരമേ...

Continue Reading »

കൊല്ലം കോട്ടുക്കലിലെ ഏകശിലാക്ഷേത്രം

കൊല്ലം ജില്ലയിലെ ഇട്ടിവ കോട്ടുക്കലിലെ ഗുഹാക്ഷേത്രം ഒരു പാറയില്‍ കൊത്തിയെടുത്തതാണ്. ശിവലിംഗമാണു മുഖ്യപ്രതിഷ്ഠ. ഗണപതിപ്രതിഷ്ഠയുമുണ്ട്. കിഴക്കോട്ടാണു ദര്‍ശനം. പുരാവസ്തുവകുപ്പിന്റെ അധീനതയിലുള്ള ക്ഷേത്രത്തിലെ പൂജാകര്‍മങ്ങള്‍ നടത്താനുള്ള ചുമതല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ്. കോട്ടുക്കല്‍ ഗുഹാക്ഷേത്രത്തെക്കുറിച്ച് ഒന്നിലേറെ ഐതിഹ്യങ്ങളുണ്ട്. ശിവന്റെ ഭൂതഗണങ്ങള്&zwj...

Continue Reading »

കോഴിക്കോട് വെള്ളയില്‍ തൊടിയില്‍ ശ്രീ ഭഗവതി ക്ഷേത്രം

ഐതിഹ്യം: സമുദ്രമാര്‍ഗത്തില്‍ മാഹി പരിമഠത്തെത്തിയ ശ്രീ ഭഗവതിയാണു തൊടിയില്‍ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്. 720 വര്‍ഷം മുമ്പ് തൊടിയില്‍ പ്രദേശത്തു വസൂരി പടര്‍ന്നുപിടിച്ചപ്പോള്‍ ഭക്താഭിലാഷമനുസരിച്ച് മഹാവ്യാധി ശമിപ്പിക്കാന്‍ ദേവി എത്തിച്ചേര്‍ന്നുവെന്നാണു വിശ്വാസം. രോഗശാന്തി വരുത്തി സര്‍വാഭീഷ്ടങ്ങളും സാധിച്ചുകൊടുത്ത ഭഗവതിയെ പ്രദേശവാസികള്‍ പൂജകളാല്&z...

Continue Reading »

Back to Top