Sports

യുഎസ് ഓപ്പണില്‍ മെദ്‌വദേവിന് കിരീടം

ന്യൂയോര്‍ക്ക്: 21 ഗ്രാന്‍ സ്ലാം കിരീടങ്ങള്‍ എന്ന ചരിത്ര നേട്ടത്തിനരികെ ലോക ഒന്നാം നമ്പര്‍ താരം നൊവാക്ക് ജോക്കോവിച്ചിന് അടി തെറ്റി. യു.എസ്. ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം ഡാനില്‍ മെദ്വദേവ് നേടി. നൊവാക്ക് ജോക്കോവിച്ചിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് മെദ്വദേവ് തന്റെ കന്നി ഗ്രാന്‍സ്ലാം കിരീടം ഉയര്‍ത്തിയത്.  കലണ്ടര്‍ ഗ്രാന്‍ഡ്സ്...

Continue Reading »

ഓസിസിന്റെ കയ്യടി വാങ്ങി ഇന്ത്യ ചരിത്രം കുറിച്ചു

ബ്രിസ്ബണ്‍: നായകന്‍ വിരാട് കോലിയുടെ അഭാവത്തില്‍ ടീമിന്റെ നായകത്വം ഏറ്റെടുത്ത പുതുനായകന്റെ വന്‍ വിജയമായി ഇന്നത്തെ കളി. ഓസ്ട്രേലിയയുടെ സ്വന്തം തട്ടകത്തില്‍ നിന്നാണ് ഇന്ത്യ യുവത്വത്തിന്റെ ശക്തിയില്‍ വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. 1988നു ശേഷം ആദ്യമായി ഗാബയില്‍ ഓസീസ് തോല്‍വിയുടെ രസമറിഞ്ഞു. ടി20 മല്‍രം പോലെ ആവേശകരമായ മാറ്റൊരു ക്ലൈമാക്സാണ് അവിടെ അരങ്ങേറിയത്. ...

Continue Reading »

ഇന്ത്യന്‍ ടീമിനെ ഇനി അജിന്‍ക്യ രഹാനെ നയിക്കും

അഡ്ലെയ്ഡ്: ഇന്ത്യന്‍ നിയുക്ത നായകന്‍ വിരാട് കോലി ഓസ്ട്രേലിയയില്‍നിന്ന് ടീമിന് ആവേശം പകര്‍ന്നു മടങ്ങി. ഒന്നാം ടെസ്റ്റ് നായകനു വളരെ മോശമായിരുന്നു. ഇനിയുള്ള മൂന്ന് ടെസ്റ്റുകളില്‍ പുതിയ നായകന്‍ അജിന്‍ക്യ രഹാനെ ഇന്ത്യന്‍ ടീമിനെ നയിക്കും. ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവസമയത്തു കൂടെയുണ്ടാവാനാണ് കോലിയുടെ മടക്കം. ബി.സി.സി.ഐ. നേരത്തേ അവധി അനുവദിച്ചിരുന്നു....

Continue Reading »

അഞ്ജു ബോബി ജോര്‍ജ് രാഷ്ട്രീയത്തിലേക്ക്: ബി.ജെ.പിയിലേക്ക്; മന്ത്രി ആയേക്കും

കോഴിക്കോട്: ലോങ് ജംപ് താരമായ കായിക പ്രതിഭ അഞ്ജു ബോബി ജോര്‍ജ് രാഷ്ട്രീയത്തിലേക്ക്. ബി.ജെ.പിയില്‍ ചേരുമെന്നും മലയാളിയാണെങ്കിലും അവര്‍ കര്‍ണാടക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുമെന്നും ആണു സൂചന. അഞ്ജുവിനെ എം.പിയാക്കാനോ കേന്ദ്രത്തിലോ കര്‍ണാടകയിലോ മന്ത്രിയാക്കാനോ ബി.ജെ.പി. തയ്യാറായേക്കും. അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പി. രാഷ്ട്രീയത്തിന്റെ ഭാഗമാകുമെന്നു നേരത്തേ തന്നെ സ്ഥിരീക...

Continue Reading »

ഡി.എന്‍.എ. ടെസ്റ്റിനായി മറഡോണയുടെ മൃതദേഹം സൂക്ഷിക്കാന്‍ കോടതി ഉത്തരവ്

ബ്യൂണസ്: ഫുട്ബോളിന്റെ ഇതിഹാസ താരമാണു തന്റെ പിതാവെന്നു ചൂണ്ടിക്കാട്ടി യുവതി നല്‍കിയ കേസ് നിലനില്‍ക്കുന്നതിനാല്‍ ഡീഗോ മറഡോണയുടെ മൃതദേഹം സൂക്ഷിക്കണമെന്ന് അര്‍ജന്റീനിയന്‍ കോടതി ഉത്തരവ്. മറഡോണ തന്റെ പിതാവണെന്ന് അവകാശപ്പെട്ട് 25 കാരിയായ മഗാല ഗില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മറഡോണയുടെ ഡി.എന്‍.എ. സാമ്പിളുകള്‍ പരിശോധിക്കാനാണ് മൃതദേഹം സൂക്ഷിക്കുന്...

Continue Reading »

ടെസ്റ്റിലും കളിക്കാനൊരുങ്ങി നടരാജന്‍; നടരാജനെ വിടാന്‍ ഇന്ത്യക്കു ഭാവമില്ല

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല ഇന്ത്യന്‍ ടീമിന്റെ കണ്ടുപിടുത്തമായിരുന്നു തമിഴ്നാട്ടുകാരനായ പേസര്‍ ടി.നടരാജന്‍. എന്തായാലും നടരാജനെ ഉടനെയൊന്നും തമിഴ്നാട്ടിലേക്ക് അയക്കാന്‍ ഇന്ത്യന്‍ ടീമിന് തത്പര്യമില്ല. വാരാനിരിക്കുന്ന നാലു ടെസ്റ്റ് പരമ്പരയിലും നടരാജനു നറുക്കു വീഴാനാണു സാധ്യത. നടരാജനുള്‍പ്പെടെ നേരത്തെ നിശ്ചിത ഓവര്‍ ടീമ...

Continue Reading »

ഐ.സി.സി. ട്വന്റി 20 റാങ്കിങ്ങില്‍ നേട്ടവുമായി ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോലിയും രാഹുലും

സിഡ്നി: നിലവിലെ പല താരങ്ങളെയും മറകടന്ന് ഓസ്ട്രലിയയ്ക്കെതിരായ ട്വന്റി 20 പരമ്പകള്‍ അവസാനിക്കുമ്പോള്‍ ഐ.സി.സിയുടെ ബാറ്റ്സ്മാന്‍മാരുടെ റാങ്ക് ലിസ്റ്റില്‍ നേട്ടം കൈവരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും കെ.എല്‍.രാഹുലും. പരമ്പര തുടങ്ങുന്നതിനു മുന്‍പു നാലാം സ്ഥാനത്തായിരുന്ന രാഹുല്‍ മല്‍സരത്തിനുശേഷം 816 പോയിന്റുമായി മൂന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്നാമതുള്ള...

Continue Reading »

മറഡോണ അന്തരിച്ചു

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. തലയില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും ആരോഗ്യം തിരിച്ചുകിട്ടുന്നതിനിടെ ഹൃദയസ്തംഭനമുണ്ടായാണു മരണം സംഭവിച്ചത്.  ബ്യൂണസ് ഐറിസ് തെരുവുകളില്‍നിന്നു കാല്‍പ്പന്തുകളിയിലെ ലോകാരാധ്യനായ താരമായി മറ...

Continue Reading »

ഐ.എസ്.എല്ലില്‍ ഇന്ന് എഫ്.സി. ഗോവയും മുംബൈ സിറ്റി എഫ്.സിയും ഏറ്റുമുട്ടും

ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ആതിഥേയരായ എഫ്.സി. ഗോവ, മുംബൈ സിറ്റി എഫ്.സി.യെ നേരിടും. താര സമ്പന്നമായ ടീമാണു രണ്ടും. സീസണിലെ ഇവരുടെ രണ്ടാം മല്‍സരമാണിത്. ആദ്യ മല്‍സരത്തില്‍ എഫ്.സി. ഗോവ ബംഗളൂരു എഫ്.സിയോട് 2-2 സമനില പങ്കിട്ടപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് അപ്രതീക്ഷിതമായി വഴങ്ങിയ 1-0ന്റെ തോല്‍വിയുടെ ക്ഷീണത്തിലാണ് മുംബൈ സിറ്റി ഇന്നു കളത...

Continue Reading »

കലാശക്കൊട്ട്: വിജയകിരീടം ചൂടി മുംബൈ ഇന്ത്യന്‍സ്

ദുബായ്: ഐ.പി.എല്‍. പൂരം കൊടിയിറങ്ങിയപ്പോള്‍ കിരീട ധാരികള്‍ക്ക് ഇത്തവണ മാറ്റമില്ല. അഞ്ചു വിക്കറ്റിനു ഡല്‍ഹിയെ തകര്‍ത്താണ് ഇത്തവണ മുംബൈ കിരീടമണിഞ്ഞത്. ഫൈനല്‍ മല്‍സരത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 156 എന്ന ലക്ഷ്യം മറികടക്കാന്‍ എത്തിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് വെടിക്കെട്ടു തീര്‍ത്തുകൊണ്ടാണു തുടക്കമിട്ടത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഇത്...

Continue Reading »

ഐ.പി.എല്ലില്‍ ഇന്ന് കലാശക്കെട്ട്; മുംബൈ-ഡല്‍ഹി പോരാട്ടം

ദുബായ്: ഐ.പി.എല്‍ പതിമൂന്നാം സീസണ്‍ ഫൈനല്‍ മല്‍സരത്തിന് ഇന്ന് ദുബായ് രാജ്യാന്തര സ്റ്റേഡിയം വേദിയാകും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മല്‍സരം ആരംഭിക്കുക. സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ മാറ്റുരക്കും. പ്രഥാമിക റൗണ്ടില്‍ ഒന്‍പതു ജയവുമായി എത്തിയ മുംബൈയും എട്ടു ജയം നേടിയ ഡല്‍ഹിയും...

Continue Reading »

ബാംഗ്ലൂരിനു മുകളില്‍ സൂര്യന്‍ ഉദിച്ചു

അബുദാബി: ഐ.പി.എല്‍. പ്ലേ ഓഫ് ആദ്യ എലിമിനേറ്ററില്‍ സണ്‍ റൈസേഴ്‌സിനു ജയം. ബാംഗ്ലൂരിനെ ആറു വിക്കറ്റിനാണ് ഹൈദരാബാദ് തകര്‍ത്തത്. ജയത്തോടെ അടുത്ത എലിമിനേറ്റര്‍ മല്‍സരത്തില്‍ ഡല്‍ഹിയുടെ എതിരാളികളായി സണ്‍റൈസേഴ്‌സ്. 132 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിനു തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഗോസ്വാമിയെ നഷ്ടമായി. എന്നാല്‍ വാര...

Continue Reading »

റോയലാകുമോ ബാഗ്ലൂര്‍; അഥവാ ഉദിച്ചുയരുമോ സൂര്യന്‍മാര്‍?

അബുദാബി: ഐ.പി.എല്‍. പതിമൂന്നാം സീസണിലെ പ്ലേഓഫില്‍ നിന്ന് ആദ്യം പുറത്താകാന്‍ പോകുന്നതാര് എന്ന് ഇന്നു നമുക്കറിയാം. ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സും തമ്മില്‍ അബുദാബി ഷെയ്ഖ് സയീദ് സ്റ്റേഡിയത്തില്‍ നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ തോല്‍ക്കുന്നവര്‍ക്കു മടക്കയാത്രയ്ക്കു ടിക്കറ്റെടുക്കാം. ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയര...

Continue Reading »

മുംബൈ എതിരില്ലാതെ ഫൈനലില്‍

ഐ.പി.എല്‍. പതിമൂന്നാം സീസണിലെ ആദ്യ പ്ലേഓഫില്‍ ജയിച്ച് മുംബൈയ് എതിരില്ലാതെ ഫൈനലില്‍. 57 റണ്‍സിനാണ് മുംബൈയ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ വീഴ്ത്തിയത്. തുടക്കം മുതല്‍ ഒടുക്കം വരെ മികച്ച രീതിയില്‍ തന്നെ കളിക്കാനായ മുംബൈ വിജയകീരിടത്തിന് അരികിലെത്തി. ബാറ്റിങ്ങിലും ബൗളിങ്ങിലും മുംബൈ പൂര്‍ണത വരുത്തിയതാണു കളിക്ക് ഊര്‍ജം നല്‍കിയത്. ഇന്നലെ നടന്ന മല്‍സര...

Continue Reading »

ഡെല്‍ഹിയെ അടിച്ചു തകര്‍ത്ത് മുംബൈ ഫൈനലിലേക്ക്!

ദുബായ്: ഐ.പി.എല്‍. 2020 പതിപ്പിലെ ആദ്യ ഫൈനലിസ്റ്റായി മുംബൈ ഇന്ത്യന്‍സ്. ആദ്യ പ്ലേ ഓഫില്‍ ഡെല്‍ഹിയെ 57 റണ്‍സിനു തകര്‍ത്താണ് മുംബൈ ഫൈനലില്‍ പ്രവേശിച്ചത്. മുംബൈ ബൗളിങ് നിരയും ബാറ്റിങ് നിരയും ഒന്നിനൊന്നു മികച്ച പ്രകടനമാണു കാഴ്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 200 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഡെല്‍ഹി നിരയിലെ മൂന്നു മുന്‍നിര ബാറ്റ്‌സ്മാന്‍മാര്&zw...

Continue Reading »

ആദ്യ പ്ലേഓഫില്‍ മുംബൈ-ഡെല്‍ഹി പേരാട്ടം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആദ്യ പ്ലേഓഫ് ദിനമായ ഇന്നു നിലവിലെ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ രണ്ടം സ്ഥാനക്കാരായ ഡെല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. ഇന്നു ജയിക്കുന്ന ടീമം നേരിട്ട് ഫൈനലിലെത്തും. എന്തു വിലകൊടുത്തും ജയിക്കാനുറച്ചാവും ഇരു ടീമുകളും ഇന്നു കളത്തിലിറങ്ങുക. കളിക്കാരുടെ കാര്യത്തില്‍ ഇരു ടീമുകളും ഒന്നിനൊന്നു മെച്ചമാണ്...

Continue Reading »

ബൗളേഴ്സ് തിളങ്ങി, ഓള്‍റൗണ്ട് മികവില്‍ സണ്‍റൈസേഴ്‌സ്

ദുബായ്: ഓള്‍റൗണ്ട് മികവില്‍ ഡല്‍ഹിയെ 15 റണ്‍സിനു തകര്‍ത്ത് സണ്‍റൈസേഴ്‌സ്. ടോസ് നേടിയ ഡല്‍ഹി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ ഗംഭീരമായാണു ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ജോണി ബെയര്‍സ്റ്റോ-ഡേവിഡ് വാര്‍ണര്‍ സഖ്യത്തിന് അനായാസം സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞതേയില്ല. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല...

Continue Reading »

Back to Top