Rishipatham

ഭാരതീയ ചികില്‍സാശാസ്ത്രത്തെ ക്രോഡീകരിച്ച ചരക മഹര്‍ഷി

ഭാരതീയചികില്‍സാശാസ്ത്രത്തിന്റെ പിതാവെന്നു കരുതിപ്പോരുന്ന ചരകമഹര്‍ഷിക്ക് ആരോഗ്യശാസ്ത്രത്തിലും ശരീരശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും അഗാധപാണ്ഡിത്യം ഉണ്ടായിരുന്നു. അദ്ദേഹം രചിച്ച ചരകസംഹിത ആയുര്‍വേദ ചികില്‍സയുടെ ആധികാരിക ഗ്രന്ഥമാണ്. ക്രിസ്തുവിനുമുമ്പ് എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഈ ആയുര്‍വേദാചാര്യന്‍ ചികില്‍സാരംഗത്തിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ അളവറ്റതാണ്. അഥ...

Continue Reading »

വ്യാസനും വാല്‍മീകിക്കും വഴികാട്ടിയ നാരദമുനി

(വ്യാസനും വാല്‍മീകിക്കും വഴികാട്ടിയായിരുന്നു നാരദമുനി. അദ്ദേഹത്തെ നാം കേവലമൊരു പരദൂഷണക്കാരനായി ഒതുക്കിക്കളഞ്ഞു! ലോകത്തിന് നാരദമുനി ആഴമേറിയ വിജ്ഞാനഭാണ്ഡം പകര്‍ന്നുനല്‍കിയെന്നതു മറച്ചുവെക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായിട്ടുണ്ടെങ്കില്‍ അങ്ങനെ ചെയ്തവര്‍ അറിവിനെ പുറംകാല്‍കൊണ്ടു തട്ടുക എന്ന മഹാ അപരാധം നടത്തിയവരാണ്.) കഴുത്തില്‍ വീണയേന്തി നാരായണജപത്തോടെ എവിടെയും എപ...

Continue Reading »

ജ്യോതിഷത്തിന്റെ പിതാവായ ഭൃഗു മഹര്‍ഷി

സ്വാമിനി ശിവാനന്ദ പുരി ഭാരതീയഋഷിപരമ്പരയില്‍ വളരെ പ്രാധാന്യമുള്ള ഒരു സ്ഥാനമാണ് ഭൃഗുമഹര്‍ഷിക്കുള്ളത്. സപ്തര്‍ഷിമാരില്‍ ഒരാളായി മാനിക്കപ്പെടുന്ന ഭൃഗുമഹര്‍ഷി ഹൈന്ദവജ്യോതിഷത്തിന്റെ പിതാവു കൂടിയാണ്. വേദത്തിലും ഭൃഗുവിനെ കാണാം. കൃഷ്ണയജുര്‍വേദീയമായ തൈത്തിരീയോപനിഷത്തിലെ ഭൃഗുവല്ലിയില്‍ പിതാവായ വരുണനില്‍നിന്ന് ബ്രഹ്മോപദേശം നേടുന്ന ഭൃഗുവിനെക്കുറിച്ചു പറയുന്നുണ്ട്. ശ്രീകൃ...

Continue Reading »

ചരക മഹര്‍ഷി: മനുഷ്യരാശിയുടെ മഹാവൈദ്യന്‍

സ്വാമിനി ശിവാനന്ദ പുരി കേവലം ആധ്യാത്മിക മണ്ഡലത്തില്‍ മാത്രമല്ല ഭാരതം ലോകത്തിനു വഴികാട്ടിയായിട്ടുള്ളത്. വിജ്ഞാനീയത്തിന്റെ എല്ലാ മേഖലകളിലും തന്നെ ലോകത്തെ മുഴുവന്‍ അതിശയിപ്പിക്കുന്ന അറിവുകളുടെ ഉറവിടമായിരുന്നു ഭാരതം. ആ അറിവുകളെയെല്ലാം നമുക്കു നല്‍കിയ ആചാര്യന്‍മാരെ നാം ഋഷിമാരായാണു കണ്ട് ആദരിക്കുന്നത്. അക്കൂട്ടത്തില്‍ എക്കാലത്തും വിലമതിക്കത്തക്ക ആരോഗ്യശാസ്ത്രത്തെ മനുഷ്യരാശിക്കു ...

Continue Reading »

ആദികാവ്യത്തില്‍ ജീവിതസത്യത്തിനു കാവ്യരൂപം പകര്‍ന്ന വാല്മീകി മുനി

ഗുരുപഥം സ്വാമിനി ശിവാനന്ദ പുരി കൂജന്തം രാമ രാമേതി മധുരം മധുരാക്ഷരം, ആരുഹ്യ കവിതാശാഖാം വന്ദേ വാല്മീകികോകിലം. (കവിതാശാഖയില്‍ കയറിയിരുന്ന് രാമ രാമ എന്നു മധുരമായി കൂജനംചെയ്യുന്ന വാല്മീകിയാകുന്ന കോകിലത്തെ ഞാന്‍ വന്ദിക്കുന്നു)- കവികുലതിലകനായ ആദികവിയെ വന്ദിക്കുന്ന മധുര ശ്ലോകമാണിത്. ശ്രീരാമചരിതത്തെ അനശ്വരമാക്കിയ വാല്മീകി മഹര്‍ഷിയുടെ ജീവിതത്തെക്കുറിച്ച് ഒന്നും രേഖപ്പെട...

Continue Reading »

പാണിനി മഹര്‍ഷി: അനശ്വരമായ അക്ഷരവൈഭവം

വൈജ്ഞാനിക സമ്പത്തിനു മാനവരാശി ഏറ്റവും കടപ്പെട്ടിരിക്കുന്ന മഹാത്മാക്കളില്‍ എന്തുകൊണ്ടും മുന്‍പന്തിയിലാണു പാണിനി മഹര്‍ഷിയുടെ സ്ഥാനം. ദേവഭാഷയായ സംസ്‌കൃതത്തിന് വ്യാകരണപരമായ ശാസ്ത്രീയഘടന ആവിഷ്‌കരിക്കുക എന്ന ദൗത്യം നിര്‍വഹിക്കുകവഴി ഏതൊരു അറിവും ആര്‍ജിക്കുന്നതിന് ആവശ്യമായ ബുദ്ധിപരമായ അച്ചടക്കം നേടിയെടുക്കാനുള്ള പദ്ധതി കൂടിയാണ് പാണിനി മഹര്‍ഷി പകര്‍ന്നുനല്‍കിയത്...

Continue Reading »

വ്യാസോച്ഛിഷ്ടം ജഗത്സര്‍വം (അഥവാ, വ്യാസമഹര്‍ഷി പറഞ്ഞുതരാത്തതായി ഒന്നുമില്ല!)

ഭാരതത്തിലെ ഗുരുപരമ്പര ഈശ്വരനില്‍നിന്ന് ആരംഭിക്കുന്നതായാണു സങ്കല്‍പം. ആ ഗുരുപരമ്പരയില്‍ പ്രഥമസ്ഥാനീയരായ ആചാര്യന്മാരുടെ കൂട്ടത്തിലാണ് വ്യാസമഹര്‍ഷിയുടെ സ്ഥാനം. ''വ്യാസോച്ഛിഷ്ടം ജഗത്സര്‍വം'' എന്നാണ് പറയാറ്. വ്യാസമഹര്‍ഷിയുടെ ഉച്ഛിഷ്ടമാണ് ഈ ജഗത്തുമുഴുവനും എന്നര്‍ഥം. ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ഥങ്ങളെ സംബന്ധിച്ച് വ്യാസമഹര്‍ഷി ...

Continue Reading »

ഋഷിമാര്‍, മഹര്‍ഷിമാര്‍

മരണം ജീവിതചക്രത്തിലെ ഒരേടു മാത്രമാണെന്നും മുക്തിപദത്തിലെത്തിച്ചേരുകയാണ് ആത്യന്തികമായി ഒരോ ജീവന്റെയും ലക്ഷ്യം എന്നുമാണ് ഭാരതീയ ആത്മീയദര്‍ശനം ഉയര്‍ത്തിക്കാട്ടുന്നത്. മുക്തി ലഭിക്കുന്നതിനു പരമമായ സത്യത്തെ തിരിച്ചറിയാന്‍ സാധിക്കണമെന്നും വേദശാസ്ത്രം വെളിപ്പെടുത്തുന്നു. സത്യം കണ്ടെത്തിയവരാണു ഋഷിമാര്‍. മഹാനായ ഋഷി മഹര്‍ഷിയും. തങ്ങള്‍ക്കു ലഭിച്ച അറിവ് പ്രതിഫലേച്ഛ കൂടാതെ സമൂഹത്ത...

Continue Reading »

Back to Top