Finance

തിരുവനന്തപുരം വിമാനത്താവളം: പിണറായി പറഞ്ഞതു തെറ്റെന്നു വി.മുരളീധരന്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിന് അദാനി ഗ്രൂപ്പിനു ലേലത്തില്‍ നല്‍കിയതും സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതു വസ്തുതാപരമല്ലാത്ത കാര്യങ്ങളെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍. ലേലം സുതാര്യമായിരുന്നു. മറിച്ചുള്ള വാദങ്ങള്‍ തെറ്റാണ്. സിയാലിനെ ലേലത്തില്‍നിന്നു മാറ്റിനിര്‍ത്തിയതു സംശയാവഹമാണെന്നും മുരളീധരന്‍ ആരോപിച്ചു. ...

Continue Reading »

ഷവോമി ഉള്‍പ്പെടെ 11 ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തി തിരിച്ചടി നല്‍കി യു.എസ്.

വാഷിങ്ടണ്‍: ഷവോമി ഉള്‍പ്പെടെയുള്ള 11 ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തി ചൈനയ്ക്കു വീണ്ടും തിരിച്ചടി നല്‍കി യു.എസ്. ഈ കമ്പനികളുടെ നിക്ഷേപം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ചൈനയ്ക്കെതിരെ യു.എസിന്റെ നിര്‍ണായക നീക്കം.  ഈ ക...

Continue Reading »

മൂന്നാര്‍ വിനോദസഞ്ചാരം: കെ.എസ്.ആര്‍.ടി.സിയുടെ പദ്ധതി ശ്രദ്ധ പിടിച്ചുപറ്റുന്നു

ഇടുക്കി: മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ക്കായി കെ.എസ്.ആര്‍.ടി.സി. നടപ്പാക്കിയ സ്ലീപ്പര്‍ ബസ്സിനും സൈറ്റ് സീയിങ് സര്‍വീസിനും മികച്ച പ്രതികരണം. ദിവസേന 100 രൂപ നിരക്കില്‍ താമസ സൗകര്യം ഒരുക്കുന്ന സ്ലീപ്പര്‍ ബസ് സര്‍വീസ് ആരംഭിച്ച നവംബര്‍ 14 മുതല്‍ ജനുവരി 10 വരെ 2,80,790 രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറില്‍ തിരക്കു വര്‍ധിച്ചത...

Continue Reading »

ചാണകത്തില്‍ നിന്ന് പെയിന്റ്; വില കുറവ്

ന്യൂഡെല്‍ഹി: ചാണകം പ്രധാന ചേരുവയാക്കി ഖാദി ബോര്‍ഡ് വികസിപ്പിച്ചെടുത്ത പെയിന്റ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കി. 'ഖാദി പ്രകൃതിക് പെയിന്റ്' എന്നാണ് പേര്. പൂപ്പലിനെയും ബാക്ടീരിയെയും പ്രതിരോധിക്കുന്നതാണ് ഖാദി പ്രകൃതിക് പെയിന്റെന്നും ബി.ഐ.എസ്. അംഗീകരം ലഭിച്ചിട്ടുണ്ടെന്നും ഗഡ്കരിയുടെ ഓഫിസ് പ്രസ്താവനയില്‍ വ്യക്തമാക്കി. മറ്റ് പെയിന്റുകളെക്കാള്‍ വില കുറവാ...

Continue Reading »

ട്രംപിന്റെ റോള്‍സ് റോയ്സ് സ്വന്തമാക്കാന്‍ ബോബി ചെമ്മണ്ണൂര്‍

കോഴിക്കോട്: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാകുന്നതിനു മുന്‍പ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് ഫാന്റം സ്വന്തമാക്കാന്‍ മലയാളി സ്വര്‍ണ വ്യാപാരി ബോബി ചെമ്മണ്ണൂര്‍. ട്രംപിന്റെ റോള്‍സ് റോയ്‌സ് ലേലത്തില്‍വെച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ആ വാഹനം സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി ബോബി ചെമ്മണ്ണൂര്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്ന...

Continue Reading »

കരാര്‍ കൃഷിക്കില്ല: കൃഷിഭൂമി വാങ്ങില്ലെന്നും റിലയന്‍സ്

ന്യൂഡെല്‍ഹി: കരാര്‍ കൃഷി തുടങ്ങാന്‍ രാജ്യത്തൊരിടത്തും കൃഷി ഭൂമി വാങ്ങിയിട്ടില്ലെന്നും ഭാവിയില്‍ അത്തരം പദ്ധതികള്‍ ഉദ്ദേശിക്കുന്നില്ലെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കര്‍ഷകരില്‍ നിന്നു നേരിട്ടു ഭക്ഷ്യോല്‍പന്നങ്ങള്‍ വാങ്ങില്ലെന്നും തങ്ങളുടെ വിതരണക്കാര്‍ താങ്ങുവില(എം.എസ്.പി) പ്രകാരം മാത്രമേ കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ...

Continue Reading »

വിദ്യാര്‍ഥികളും യുവാക്കളും മൊബൈല്‍ ആപ് വായ്പാ കുരുക്കില്‍ പെടുന്നു

കോഴിക്കോട്: ആകര്‍ഷകമായ വായപ് എന്ന വാഗ്ദാനവുമായി അധോലോക സംഘം വലവിരിക്കുന്നു. ഇവരുടെ വലയില്‍ പെടുന്നതാകട്ടെ ഏറയും വിദ്യാര്‍ഥികളും യുവാക്കളും. ഓരോ നിമിഷവും എത്രയോ പേരാണ് മൊബൈല്‍ ആപ് വായ്പാ കുരുക്കില്‍ പെടുന്നത്. ഭീഷണിയും അപമാനവും നിമിത്തം പലരും വായ്പത്തുകയിലും എത്രയോ ഏറെ തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നു. അപ്പോഴും വായ്പാ കുരുക്ക് അഴിയുന്നില്ല.  ഗൂഢതന്...

Continue Reading »

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി റേറ്റിങ് ഏജന്‍സികള്‍

മുംബൈ: കോവിഡ് പ്രതിസന്ധി നേരിടാനുള്ള പുതിയ സാമ്പത്തിക പാക്കേജുകളുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക വളര്‍ച്ച മുന്‍പു കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ മെച്ചപ്പെടുമെന്ന് റേറ്റിങ് ഏജന്‍സികള്‍. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആദ്യപാദത്തില്‍ തന്നെ 24 ശതമാനത്തിനടുത്ത് ജി.ഡി.പി. ചുരുങ്ങിയിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ ജി.ഡി.പി. മെച്ചപ്പെടുമെന്നും ...

Continue Reading »

12 സാമ്പത്തിക ഉത്തേജന പദ്ധതികളുമായി കേന്ദ്രം; 65,000 കോടിയുടെ രാസവള സബ്‌സിഡി

ന്യൂഡല്‍ഹി: സാമ്പത്തിക ഉത്തേജനത്തിന് 12 പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നിനു പദ്ധതി പ്രാബല്യത്തില്‍ വരും. ഈ പദ്ധതി പ്രകാരം പുതിയ ജോലിയില്‍ പ്രവേശിക്കുന്ന ആള്‍ക്കു കേന്ദ്രം ഇന്‍സെന്റീവ് നല്‍...

Continue Reading »

ഷോപ്പിങ് ബട്ടന്‍ അവതരിപ്പിച്ച് ഇ-കൊമേഴ്‌സ് മേഖലയിലേയിലും ചുവടുറപ്പിച്ച് വാട്‌സ്ആപ്പ്

മുംബൈ: യു.പി.ഐ. അധിഷ്ഠിത പണമിടപാട് സംവിധാനം കൊണ്ടുവന്നതിനു പിന്നാലെ വാട്‌സ്ആപ്പ് ഇകോമേഴ്‌സ് മേഖലയിലേക്കും ചുവടുവെയ്ക്കുന്നു. പേജില്‍ ബിസിനസ് പേരിന്റെ അടുത്തായി സ്റ്റോര്‍ഫ്രണ്ട് ഐക്കണ്‍ ഉപഭോക്താക്കള്‍ക്കു കാണാം. കാറ്റലോഗ് കാണാനും വില്‍പ്പനയ്ക്കുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍ അറിയാനും അതിലൂടെ കഴിയും. കോള്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ ...

Continue Reading »

Back to Top