Cinema

മാപ്പിള ലഹള: അലി അക്ബര്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നു

കല്‍പറ്റ: മാപ്പിള കലാപം പ്രമേയമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം നാളെ ആരംഭിക്കും. വയനാട് ജില്ലയിലാണ് ഷൂട്ടിങ്ങിന്റെ ആദ്യ ഘട്ടം നടക്കുക. തമിഴ് നടന്‍ തലൈവാസല്‍ വിജയ് ഉള്‍പ്പെടെയുള്ള താരനിര അഭിനയിക്കാനെത്തും.   '1921 പുഴ മുതല്‍ പുഴ വരെ' എന്ന പേരിലുള്ള സിനിമ മാപ്പിള കലാപത്തിന്റെ യഥാര്‍ഥ ചരിത്രം അവലംബിച്ചുള്ളതാണെ...

Continue Reading »

ബോളിവുഡ് നടി സണ്ണി ലിയോണിനെ കൊച്ചി പൊലീസ് ചോദ്യം ചെയ്തു

കൊച്ചി: കേരളത്തില്‍ കുടുബസമേതമെത്തിയ ബോളിവുഡ് നടി സണ്ണി ലിയോണിനെ വഞ്ചനാ കുറ്റത്തിന് റജിസ്റ്റര്‍ ചെയ്ത കോസില്‍ കൊച്ചി പൊലീസ് ചോദ്യം ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയാണ് കേസ് നല്‍കിയിരിക്കുന്നത്. കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്നു കാണിച്ച് 29 ലക്ഷം രൂപ കൈവശപ്പെടുത്തി വഞ്ചിച്ചെന്നാണു പരാതി. 2016നു ശേഷം 12 തവണകളായിട്ടാണ് ഇത്രയും തുക കൈപ്പറ്റിയതെന്നു...

Continue Reading »

കോഴിക്കോട്ട് ഇ മാക്‌സ് സിനിമാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മെഡിക്കല്‍ കോളേജിനു സമീപം മള്‍ട്ടിപ്ലെക്‌സ് തിയേറ്ററായ ഇ മാക്‌സ് സിനിമാസിന്റെ ഉദ്ഘാടനം ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ നിര്‍വഹിച്ചു. ഇ മാക്‌സ് സിനിമാസിന്റെ മാനേജിങ് പാര്‍ട്ണര്‍ എടക്കോത്ത് അശോകന്‍, പാര്‍ട്ണര്‍മാരായ കവിത എടക്കോത്ത്, അതുല്‍ എടക്കോത്ത് തുടങ്ങിയവര്‍ ചടങ്ങ...

Continue Reading »

നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

കണ്ണൂര്‍: മുതിര്‍ന്ന ചലച്ചിത്ര താരം പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന അദ്ദേഹം രോഗമുക്തനായി ആശുപത്രിയില്‍നിന്നു വീട്ടിലെത്തിയിരുന്നു. പിന്നീടുണ്ടായ അസ്വാസ്ഥ്യങ്ങളെ തുടര്‍ന്നു വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. വീണ്ടും കോവിഡ് രോഗബാധയുണ്ടായി.   ഗാനരചിയതാവു...

Continue Reading »

തമിഴ്നാട്ടില്‍ മാത്രം 50 കോടി ക്ലബില്‍ കയറി ''മാസ്റ്റര്‍'' കലക്ഷന്‍: വൈകാതെ ഹിന്ദിയില്‍ എത്തിയേക്കും

ചെന്നൈ: ഇളയദളപതി വിജയും വിജയ് സേതുപതിയും മത്സരിച്ചഭിനയിച്ച 'മാസ്റ്റര്‍' തിയറ്ററുകളില്‍ വന്‍ വിജയം നേടി പ്രദര്‍ശനം തുടരുന്നു. വൈകാതെ ഹിന്ദി പതിപ്പ് ഇറങ്ങിയേക്കും. എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയുടെ മുരാഡ് ഖേതാനിയും സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുമാണ് ഹിന്ദി പതിപ്പ് അനൗന്‍സ് ചെയ്തിരിക്കുന്നത്. വിജയിനും വിജയ് സേതുപതിക്കും പകരം ഹിന്ദയില്‍ ആരാണെത്...

Continue Reading »

ചലച്ചിത്രത്തിന്റെ 125ാം വാര്‍ഷികം മലയാള ചലച്ചിത്ര ലോകം ആഘോഷിക്കുന്നത് ഇങ്ങനെ

എം.എന്‍.സുന്ദര്‍രാജ് ലൂമിയര്‍ സഹോദരങ്ങള്‍ 1895ല്‍ ചലിക്കുന്ന ചിത്രങ്ങള്‍ പുറത്തിറക്കിയതോടെ ലോകമെമ്പാടും ജനങ്ങളെ വിസ്മയിപ്പിച്ചു തുടങ്ങിയ ചലച്ചിത്ര വ്യവസായം 125ാമതു വാര്‍ഷികം ആഘോഷിക്കുന്നത് കോവിഡ് മഹാമാരിയില്‍ ചലനം നഷ്ടപ്പെട്ട് അതിജീവനത്തിനായുള്ള പിടച്ചിലോടെയാണ്. പത്തു മാസമായി തിയറ്ററുകള്‍ അടഞ്ഞുകിടക്കുമ്പോള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂട...

Continue Reading »

തിയറ്ററുകള്‍ അഞ്ചിനു തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ അടഞ്ഞുകിടന്നിരുന്ന മറ്റൊരു വ്യവസായ മേഖലയ്ക്കും ജീവന്‍ വെക്കുന്നു. സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ അഞ്ചിനു തുറക്കും. പകുതി സീറ്റുകളില്‍ മാത്രമായിരിക്കും കാണികളെ അനുവദിക്കുക.  കോവിഡ് മഹാമാരി വിട്ടുപോയിട്ടില്ലെങ്കിലും ജനജീവിതം സാധാരണ നിലയില്‍ കൊണ്ടുവരുന്നതിനായി ഇളവുകള്‍ വരുത്തിന്നതിനു സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും വ്യക്തികള...

Continue Reading »

യുവനടിയെ അപമാനിച്ച കേസ്: സി.സി.ടി.വി.ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

കൊച്ചി: ഇടപ്പള്ളി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ യുവ നടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്. ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍, ഷോപ്പിങ് മാള്‍, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവടങ്ങളിലെ സി.സി. ടിവി ദൃശ്യങ്ങളാണു പുറത്തുവന്നിരിക്കുന്നത്. ഇതിലൂടെ പ്രതികളെ പിടികൂടാന്‍ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഷോപ്പിങ് മാളിന്റെ പ...

Continue Reading »

കാത്തിരിപ്പിനു വിരാമം; രജനീകാന്തിന്റെ രാഷ്ട്രീയപ്പാര്‍ട്ടി ഈ മാസം

ചെന്നൈ: കാത്തിരിപ്പിന് അറുതിവരുത്തി തമിഴ് ചലച്ചിത്ര താരം രജനീകാന്ത് താന്‍ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചു. ഈ മാസം 31ന് പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും നവവല്‍സരത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും താരം ട്വീറ്റ് ചെയ്തു.  മാസങ്ങളോ വര്‍ഷങ്ങളോ ആയി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തയാണ് രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കു...

Continue Reading »

ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്തും വെള്ളിത്തിരയിലേക്ക്

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിച്ച് മനോജ് കാന സംവിധാനം ചെയ്യുന്ന 'ഖെദ്ദ'യുടെ ഷൂട്ടിങ് എഴുപുന്നയില്‍ ആരംഭിച്ചു. മികച്ച കഥയ്ക്കും രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ കൊഞ്ചിരയ്ക്കു ശേഷം മാനോജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ സിനിമയില്‍ ആശാ ശരത്തും മകള്‍ ഉത്തര ശരത്തുമാണു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ...

Continue Reading »

യുട്യൂബര്‍ക്കെതിരെ അക്ഷയ്കുമാര്‍ 500 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി

മുംബൈ: യുട്യൂബര്‍ക്കെതിരെ ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ 5000 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി. സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സംബന്ധിച്ച വിവാദങ്ങളിലേക്കു തന്റെ പേരു വലിച്ചിഴച്ചു എന്ന് ആരോപിച്ചാണു കേസ്. ബിഹാറുകാരനായ റാഷിദ് സിദ്ദിഖിക്ക് എതിരെയാണു പരാതി.  സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട വിഡിയോകള്‍ ചെയ്തു നാലു മാസത്തിനിടെ റാഷിദ് യുട്യൂബില്‍നി...

Continue Reading »

തെന്നിന്ത്യന്‍ താരറാണിക്ക് 36ാം പിറന്നാള്‍; ആശംസാപ്രവാഹം

മലയാളത്തില്‍ ചുവടുവെച്ച് അഭിനയം ആരംഭിച്ച നടിയാണ് നയന്‍താര. അതു നേട്ടങ്ങളുടെ തുടക്കമായിരുന്നു ഈ തെന്നിന്ത്യന്‍ റാണിക്ക്. തമിഴിലും കന്നഡയിലും തെലുങ്കിലുമൊക്കെ കിടിലന്‍ വേഷപ്പകര്‍ച്ചയോടെ നടി എത്തി. ഒരു കാലത്ത് ഗ്ലാമര്‍ വേഷങ്ങളുടെ പര്യായമായി മാറുകയും ചെയ്തിരുന്നു നയന്‍താര. ആരാധകരുടെ അഴകുറാണി ഇന്ന് മുപ്പത്തിയാറാം പിറന്നാള്‍ ആഘോഷിക്കുകയാണിന്ന്. തെന്നിന്ത്യയുടെ സൂപ്...

Continue Reading »

ടോം ആന്‍ഡ് ജെറിയും വീണ്ടും വെള്ളിത്തിരയിലേക്ക്; ട്രെയിലര്‍ പുറത്ത്

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പേലെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ടോമും ജെറിയും ഇനി വെള്ളിത്തിരയിലേക്ക് എത്തുന്നു. ലൈവ് ആക്ഷന്‍-ആനിമേഷന്‍ രൂപത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. വാര്‍ണര്‍ ബ്രദേഴ്സ് പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രം 2021ലാണ് പുറത്തിറങ്ങുക. ഇക്കുറി ന്യൂയോര്‍ക്ക് നഗര...

Continue Reading »

മായാത്ത ''കോളിളക്ക''ത്തിന് 40 വയസ്സ്

ടി.കെ.വിഘ്‌നേഷ് മലായാളികള്‍ മറക്കാനിടയില്ലാത്ത മുഖമാണ് കൃഷ്ണന്‍ നായരുടേത്; മലയാള സിനിമയുടെ മസില്‍മാനായി 'കുതിരയെ തഴുകിയ' ജയന്റേത്. വില്ലനായും കാമുകനായും സഹോദരനായുമൊക്കെ അദ്ദേഹം ഒരേസമയം വെള്ളിത്തിരയെ പിടിച്ചുകുലുക്കി. സ്‌ക്രീനിലെ പൗരുഷത്തിനൊപ്പം ഗാംഭീര്യമുള്ള ശബ്ദവും മലയാളികള്‍ മറക്കില്ല. 1939 ജൂലൈ 25ന് കൊല്ലം ജില്ലയില്‍ തേവള്ളിയിലാണു ജയന്‍ ജനി...

Continue Reading »

നിവിനും ഗ്രേസും വിനയ് ഫോര്‍ട്ടും ഒന്നിക്കുന്ന ''കനകം കാമിനി കലഹം'' തുടങ്ങി

സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും തകര്‍ത്തഭിനയിച്ച 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25' ഒരുക്കിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കുന്ന പുതിയ സിനിമയായ 'കനകം കാമിനി കലഹം' ഷൂട്ടിങ് തുടങ്ങി. നിവിന്‍ തന്റെ മുപ്പത്തിയാറാം പിറന്നാള്‍ ദിനത്തിലായിരുന്നു ഈ ചിത്രം പ്രഖ്യാപിച്ചു ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. നിവിന്റെ തന്നെ ...

Continue Reading »

Back to Top