News

പ്രതീക്ഷ കൈവിടാതെ ഡബ്ല്യു.സി.സി.

തിരുവനന്തപുരം: മോഹന്‍ലാലിനെതിരെ സിനിമയിലെ സ്ത്രീസംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് (ഡബ്ല്യു.സി.സി.). മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനം നിരാശാജനകമാണെന്ന് ഡബ്ല്യു.സി.സി. ആരോപിച്ചു ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് അമ്മ സംഘടനയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍ ഇനിയുള്ള ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുന്നതായും പ്രതീക്ഷയുണ്ടെന്നും സംഘടന ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.
 
.

Back to Top