അര്‍ധചക്രാസനം
April 26 2017
കാലുകള്‍ രണ്ടിഞ്ച് അകറ്റിവെച്ചു നില്ക്കുക. ഉള്ളംകൈകള്‍ രണ്ടും അരക്കെട്ടിന്റെ പിന്‍ഭാഗത്തായി പതിച്ചുവെക്കുക.
ഈ സ്ഥിതിയില്‍ നിന്നുകൊണ്ട് ശ്വാസമെടുത്ത് ഉള്ളോട്ടുവളയുക. പരമാവധി വളഞ്ഞശേഷം ശ്വാസം പുറത്തേക്കുവിടുകയും അതേ അവസ്ഥയില്‍ നിന്നുകൊണ്ട് ശ്വാസോച്ഛ്വാസം തുടരുകയും ചെയ്യുക.
അല്പസമയത്തിനുശേഷം ശ്വാസമെടുത്തുകൊണ്ട് നിവര്‍ന്നുനില്‍ക്കുക. കൈകള്‍ സ്വതന്ത്രമായി താഴ്ത്തിയിടുക.
നടുവേദന മാറാന്‍ വളരെ സഹായകമാണ് അര്‍ധചക്രാസനം. വയറിന്റെയും നെഞ്ചിന്റെയും ഭാഗത്തുള്ള പേശികള്‍ക്കു സങ്കോചവികാസം സംഭവിക്കുമെന്നതിനാല്‍ ഈ ഭാഗത്തെ അവയവങ്ങള്‍ക്ക് ഈ ആസനം ഗുണകരമാണ്. ശ്വാസസംബന്ധമായോ വയറുമായി ബന്ധപ്പെട്ടോ ഉള്ള അസുഖങ്ങള്‍ ഉള്ളവര്‍ക്കു പ്രയോജനകരമാണ്.
.ഈ സ്ഥിതിയില്‍ നിന്നുകൊണ്ട് ശ്വാസമെടുത്ത് ഉള്ളോട്ടുവളയുക. പരമാവധി വളഞ്ഞശേഷം ശ്വാസം പുറത്തേക്കുവിടുകയും അതേ അവസ്ഥയില്‍ നിന്നുകൊണ്ട് ശ്വാസോച്ഛ്വാസം തുടരുകയും ചെയ്യുക.