വിശുദ്ധാനന്ദ സ്വാമി ശിവഗിരി മഠാധിപതി
November 7 2016
തിരുവനന്തപുരം: ശിവഗിരി മഠാധിപതിയായി വിശുദ്ധാനന്ദ സ്വാമി തെരഞ്ഞെടുക്കപ്പെട്ടു. ശിവഗിരി ധര്‍മസംഘം ട്രസ്റ്റിന്റെ ബോര്‍ഡ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ശാരദാനന്ദ സ്വാമിയാണു പുതിയ ട്രഷറര്‍. സ്ഥാനമൊഴിയുന്ന മഠാധിപതിയും ശിവഗിരിയിലെ മുതിര്‍ന്ന ആചാര്യനുമായ പ്രകാശാനന്ദ സ്വാമി പുതിയ ബോര്‍ഡ് അംഗങ്ങള്‍ക്കു സത്യവാചകം ചൊല്ലിക്കൊടുത്തു.
2016 മുതല്‍ 2011 വരെ കാലത്തേക്കു ശിവഗിരിയെ മുന്നോട്ടുനയിക്കേണ്ട പതിനൊന്നംഗ ബോര്‍ഡാണു തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ മാസം അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നെങ്കിലും ഇതു കോടതയില്‍ ചോദ്യംചെയ്യപ്പെടുകയുണ്ടായി. രണ്ടു ബോര്‍ഡംഗങ്ങള്‍ തന്നെയാണു കോടതിയിലെത്തിയത്. ഈ സാഹചര്യത്തില്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തുകയായിരുന്നു.
.2016 മുതല്‍ 2011 വരെ കാലത്തേക്കു ശിവഗിരിയെ മുന്നോട്ടുനയിക്കേണ്ട പതിനൊന്നംഗ ബോര്‍ഡാണു തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ മാസം അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നെങ്കിലും ഇതു കോടതയില്‍ ചോദ്യംചെയ്യപ്പെടുകയുണ്ടായി. രണ്ടു ബോര്‍ഡംഗങ്ങള്‍ തന്നെയാണു കോടതിയിലെത്തിയത്. ഈ സാഹചര്യത്തില്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തുകയായിരുന്നു.