About Us
അദ്വൈതം മീഡിയ വെഞ്ചേഴ്സിന്റെ മാധ്യമ സംരംഭമാണ് ദ് ഹിന്ദുസ്ഥാന്‍.ഇന്‍ വെബ്സൈറ്റും ദി.ഹിന്ദുസ്ഥാന്‍.ഇന്‍
യുട്യുബ് ചാനലും
എഫ്.ബി പേജ്
ഇന്‍സ്റ്റഗ്രാം
ട്വിറ്റര്‍
വാര്‍ത്തകളുടെ ലോകത്തു ഞങ്ങള്‍ ചുവടുറപ്പിക്കുകയാണ്.
വാര്ത്തയേതെും അല്ലാത്തതെന്തെും ഏവരും ആശങ്കപ്പെടു ഒരു കാലത്ത്, തേടിപ്പിടിക്കാനുള്ളത് അതു ത:െ യഥാര്‍ഥ വാര്‍ത്ത.
ശ്രമകരമാണെ തിരിച്ചറിവോടെ ഏറ്റെടുക്കു ഈ ദൗത്യത്തിന്റെ വിജയത്തിന് അനിവാര്യം അഭ്യുദയകാംക്ഷികളുടെയും വായനക്കാരുടെയും അകമഴിഞ്ഞ പിന്തുണയും ആശീര്‍വാദവുമാണ്.
കേവലം പകര്‍ത്തെഴുത്തല്ല പദ്ധതി. മറ്റു മാധ്യമങ്ങള്‍ വാര്‍ത്തയായി കൊ'ിഘോഷിക്കു ചിലതൊക്കെ ഇവിടെ കണ്ടില്ലെുവരാം. മറ്റെവിടെയുമില്ലാത്ത വാര്‍ത്തകളും ആശയങ്ങളും ഇവിടെ പ്രകാശിതമായെും ചെയ്യാം. മാധ്യമ ധാര്‍മികതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചും പരമ്പരാഗത മാധ്യമരീതികള്‍ കൈവിടാതെയുമായിരിക്കും പ്രയാണം.
ഏറ്റവും പ്രധാനം നമ്മുടെ ചുറ്റുപാടാണ്. അതിനു നേരെ തുറുവച്ച കണ്ണാടിയാകണം മാധ്യമങ്ങള്‍. സുതാര്യതയാകണം മുഖമുദ്ര.
വായനക്കാരന് എന്തു പ്രതീക്ഷിക്കുു എതിനൊപ്പം വായനക്കാരന് എന്തൊക്കെ അറിഞ്ഞിരിക്കണം എ ചിന്ത ചേര്ത്തുവച്ചായിരിക്കും ഈ പത്രാധിപസമിതിയുടെ പ്രവര്‍ത്തനം.
അദ്വൈതം മീഡിയ വെഞ്ചേഴ്സിന് സ്വാമി ചിദാനന്ദ പുരി നേതൃത്വം നല്‍കിവരുു.
എഡിറ്റര്‍: എ.കെ.അനുരാജ്