>>thehindusthan.inല്‍ സ്വാമി ചിദാനന്ദ പുരിയുടെ സംശയനിവാരണപംക്തി. ചോദ്യങ്ങള്‍ മെയില്‍ ചെയ്യാം (editor@thehindusthan.in)>>വാര്‍ത്തകള്‍ക്ക് ഇനി ഭാരതീയ മുഖം www.thehindusthan.in

SPECIAL

വെള്ളിത്തിരയില്‍ ഇനി ''ക്യാപ്റ്റന്‍'' ചിരിക്കില്ല

എറണാകുളം: ഏറെ ഓര്‍മ്മകള്‍ നല്‍കുന്ന കഥാപാത്രങ്ങളുമായി മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന ചലച്ചിത്ര നടന്‍ ക്യാപ്റ്റന്‍ രാജു യാത്രയായി. എറണാകുളത്തെ വസതിയില്‍ ആയിരുന്നു അന്ത്യം. അഭിനയിച്ച വേഷങ്ങള്‍ മിക്കതും അവിസ്മരണീയമാക്കിയാണ് രാജു ഡാനിയല്‍ എന്ന ക്യാപ്റ്റന്‍ രാജു മടങ്ങുന്നത്. പരുക്കന്‍ കഥാപാത്രങ്ങള്‍ അടക്കം നിരവധി ഫ്രെയിമുകള്‍ സിനിമാ സ്നേഹികള്&z...

Continue Reading »

പരശുരാമന്‍ സപ്തമാതൃക്കളെ പ്രതിഷ്ഠിച്ച ആമേട ക്ഷേത്രം

സപ്തമാതൃക്കളുടെ പ്രതിഷ്ഠയുള്ളതും നാഗാരാധാനയ്ക്കു പ്രാധാന്യം കല്‍പിച്ചുവരുന്നതുമാണ് എറണാകുളം ജില്ലയിലെ ആമേട ക്ഷേത്രം. സപ്തമാതൃക്കളെക്കൂടാതെ വീരഭദ്രന്‍, ഗണപതി എന്നീ ദേവന്‍മാരുടെ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തില്‍ ഉണ്ട്. നാഗരാജാവ്, നാഗയക്ഷി കാവില്‍ ഭഗവതി എന്നീ ഉപദേവതകള്‍ക്കു പുറമെ തിരൂര്‍ വെട്ടത്തുനാട്ടിലെ മംഗലം ഗ്രാമത്തിലെ വിഷ്ണുവും ഉണ്ട്. മൂന്നു നടയുണ്ടെങ്കിലും പതിവായി ക...

Continue Reading »

അനുപമ എന്നാല്‍ 'ടോട്ടലി ഡിഫറന്റ്':
പേരിനെ അന്വര്‍ഥമാക്കി തൃശൂര്‍ കലക്ടര്‍

മധു രാധാകൃഷ്ണന്‍   തൃശൂര്‍: 'എന്താ പേര്?' 'അനുപമ.' 'അയ്യോ ആ പേരില്‍ ഒരു കലക്ടര്‍ ഉണ്ടല്ലോ മോളെ. എന്ത് നല്ല കൊച്ചാ!' അറിയുന്നവര്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയാണ് ടി.വി അനുപമ എന്ന പേര്. പേരിനെ അന്വര്‍ഥമാക്കുന്ന പെരുമാറ്റവും പക്വതയാര്‍ന്ന തീരുമാനങ്ങളും അനുപമയ്ക്ക് നല്‍കുന്നത് ഫുള്‍ എ പ്ലസ് ത...

Continue Reading »

Rishipatham

Bharatha Yathra

Yoga Veethi

Samshaya Nivaranam

Sanathanam

 • ''ഹരിവരാസനം...'': പ്രചരിക്കുന്നതു ത...

  തിരുവനന്തപുരം: ശബരിമലയില്‍ ശ്രീധര്‍മശാസ്താവിനെ പാടിയുറക്കുന്ന 'ഹരിവരാസനം വിശ്വമോഹനം...' എന്ന ഗാനത്തിന്റെ റീറെക്കോഡിങ് സംബന്ധിച്ച കാര്യങ്ങള്‍ ഗവണ്&z...
 • വിശ്വാസാധിഷ്ഠിത മതങ്ങള്‍ തകര...

  കൊളത്തൂര്‍: കേവലം വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ മതങ്ങള്‍ക്കു പകരം ലോകം സനാതനധര്‍മത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണെന്നു സ്വാമി ചിദാനന്ദ പുരി. ചോദ്...
 • ഹൈന്ദവ ജീവിതക്രമം പരിശീലിപ്പിക്ക...

  കോഴിക്കോട്: മത്സരാധിഷ്ഠിതമായ ഭൗതികജീവിതത്തിനുകൂടി ഉതകുംവിധം ഒരു ഹിന്ദുവിന്റെ നിത്യജീവിതം എങ്ങനെ ക്രമപ്പെടുത്താമെന്ന് ആധ്യാത്മികതയ്ക്ക് ഊന്നല്‍ നല്‍കി പരിശീലിപ്...
 • ഇന്ത്യയെ ഒന്നിപ്പിച്ചത് ശങ്കരാചാര്യ...

  ബെംഗളുരു: വേദങ്ങളിലൂടെയും ഉപനിഷത്തുക്കളിലൂടെയും ശങ്കരാചാര്യരാണ് ഇന്ത്യയെ ഒന്നിപ്പിച്ചതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. ദശമ സൗന്ദര്യലഹരി പാരായണോത്സവ മഹാ...

Ulsavam

Kshethrangal

Back to Top